v4vhse
Welcome to your own forum
v4vhse

A forum for all VHSE staff in Kerala service and for students.Also this site is dedicated to all educational aspirants

For publishing announcements or any other matters send the same to v4vhse@gmail.com

Log in

I forgot my password



Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you favor/oppose General Transfer

56% 56% [ 200 ]
2% 2% [ 6 ]
33% 33% [ 119 ]
3% 3% [ 9 ]
7% 7% [ 24 ]

Total Votes : 358

Top posters
Malamaram chakkappan (586)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (80)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (61)
 

Like/Tweet/+1
Statistics
We have 1343 registered users
The newest registered user is nandan

Our users have posted a total of 2361 messages in 1249 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

You are not connected. Please login or register

v4vhse » Vhse Corner » Region's Corner » Payyannur Region » CHMKS GVHSS,Kottappuram Kasargod

CHMKS GVHSS,Kottappuram Kasargod

View previous topic View next topic Go down  Message [Page 1 of 1]

1default CHMKS GVHSS,Kottappuram Kasargod on Mon Nov 12, 2012 9:49 pm

raman

avatar
Legend of VHSE
സി.എച്ച്.എം.കെ.എസ്.ജി.വി.എച്ച്. എസ്.എസ്.കോട്ടപുറം




1955-1956 ല്‍വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമാ യി കൊട്ടപ്പുരം ജമാഅതത് കമറ്റിയും മറ്റു പൌരപ്രമുഖരും ചേര്‍ന്ന് വിദ്ധ്യാലയതിനായി

താല്‍കാലിക കെട്ടിട സൗകര്യം ഒരുക്കുകയും വിദ്യാലയം ആരംഭിക്കുവാന്‍ അനുമതിലഭിക്കുകയും ചെയ്തു.അധ്യാപകരെ നിയമിക്കുക്യും ചെയ്തു. അതിനു ശേഷം കേരളസംസ്ഥാനം രൂപികരിച്ചതോടെ മഞ്ജേശ്വരം വരെ കണ്ണൂര്‍ ജില്ലയുടെ ഭാഗമായിതീര്‍ന്നതിനാല്‍ ഇ വിദ്യാലയം കണ്ണൂര്‍ വിദ്യാഭ്യാസജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞ്ചങ്ങാടുവിദ്യാഭ്യാസ ജില്ലയ്ല്‍ ഉള്‍പ്പെട്തി. ഇപ്പോള്‍ സ്കൂളിന് 55 സെന്റ്‍ സ്ഥലം
സ്വന്തമായുണ്ട് .അഞ്ചു ക്ലാസുകള്‍ പ്രവര്‍ത്തിക്കാവുന്ന ഒരു സെമി പെര്‍മനന്റ് കെട്ടിടം ഗവര്‍മെന്റ് വകയായി ലഭിച്ചു.ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍ രണ്ടു വീതം ഡിവിഷനുകളും അതിനനുസരിച്ചുള്ള അധ്യാപകരും ഉണ്ടായിരുന്നു.1979-80 വര്‍ഷത്തില്‍ വിദ്യാലയം യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു.പിന്നീട് 20-7-1990- നു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. എല്ലാ ക്ലാസുകളും നടത്തത്തക്ക വിധ ,സൌകര്യങ്ങളുള്ള കെട്ടിടങ്ങള്‍
ഇന്ന് സ്കൂളിന് ഉണ്ട്1980-81 വര്ഷം ഇ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പഠനേതര രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊന്ടിരിക്കുന്ന ഈ സ്കൂള്‍ 2005-2006 വര്ഷം അതിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുകയുണ്ടായി.


School wiki


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
സുഖമൊരു ബിന്ദു .............
ദുഃഖമൊരു ബിന്ദു..............
ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്റുലമാടുന്നു.
ജീവിതം ........അത് ജീവിതം


[You must be registered and logged in to see this image.][You must be registered and logged in to see this image.]

View previous topic View next topic Back to top  Message [Page 1 of 1]

Permissions in this forum:
You cannot reply to topics in this forum