v4vhse
Welcome to your own forum
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

0% 0% [ 0 ]
100% 100% [ 1 ]

Total Votes : 1

Top posters
Malamaram chakkappan (594)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (81)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (62)
 

Like/Tweet/+1
Statistics
We have 1354 registered users
The newest registered user is janarsn64

Our users have posted a total of 2374 messages in 1257 subjects
Affiliates
free forum

Keywords

commerce  question  papers  hsst  

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

GVHSS Parassala Thiruvananthapuram

View previous topic View next topic Go down

default GVHSS Parassala Thiruvananthapuram

Post by raman on Mon Nov 12, 2012 7:38 pm

ഗവണ്‍മെന്‍റ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല


വദരരക
1914-ല്‍ വെര്‍ണാകുലര്‍ സ്കൂളായി ഈ സ്കൂള്‍ സ്ഥാപിതമായി. 1948-ല്‍ മലയാളം
മിഡില്‍ സ്കൂളായി ഉയര്‍ത്തി. ശ്രി. പരമാനന്ദം ജോഷ്വോ ആയിരുന്നു ആദ്യത്തെ
പ്രിന്‍സിപ്പല്‍. ഈ പ്രദേശത്തെ ജനങ്ങളുടെ സ്വപ്നമായിരുന്നു ഒരു
ഹൈസ്കൂള്‍. ഇതിനാവശ്യമായ ഭൂമി ശ്രി.പി.ആര്‍.വിശ്വനാഥന്‍ നായര്‍ ( റിട്ട:
സെക്രട്ടറി ബോര്‍ഡ് എക്സാമിനേഷന്‍), ശ്രി. അച്യുതന്‍ നായര്‍ ( റിട്ട:
റ്റി.റ്റി.ഐ. റെയില്‍വേ ) ശ്രി. സ്ഥാണു മൂര്‍ത്തി എന്നിവര്‍ നല്കി. സംഗീത
തത്പരനായ ശ്രി. വിശ്വനാഥന്‍ നായര്‍ ആ വിഷയത്തെ സ്കൂളിലെ ഒരു ഓപ്ഷണല്‍
വിഷയമാക്കി മാറ്റി. തബല, മൃദംഗം, ഹാര്‍മോണിയം എന്നിവയ്ക്ക് പുറമെ 17
വീണകള്‍, 16 തംബുരുകള്‍, 14 വയലിനുകള്‍ എന്നിവയും സംഗീത സെക്ഷനില്‍
ഉണ്ടായിരുന്നു.ഈ സ്കൂളിന് തൊട്ടടുത്ത് തന്നെ ഒരു ഹൈസ്കൂള്‍
ഉണ്ടായിരുന്നതിനാല്‍ നമ്മുടെ സ്കൂളിന് ഹൈസ്കൂളായി അനുമതി ലഭിക്കാന്‍ ഒരു
സാങ്കേതിക പ്രശ്നം ഉണ്ടായിരുന്നു. ഇതിനെ മറികടക്കാനായി ഈ നാട്ടിലെ സാധാരണ
ജനങ്ങള്‍ സംഘടിച്ച് സ്കൂളിന് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ എന്ന് നാമകരണം
ചെയ്യുകയും 1960-ല്‍ അംഗീകാരം ലഭിക്കുകയും ചെയ്തു


School wiki

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
സുഖമൊരു ബിന്ദു .............
ദുഃഖമൊരു ബിന്ദു..............
ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്റുലമാടുന്നു.
ജീവിതം ........അത് ജീവിതം


[You must be registered and logged in to see this image.][You must be registered and logged in to see this image.]
avatar
raman
Legend of VHSE

Male Posts : 428
Reputation : 9
Join date : 2012-08-21
Location : Kozhikode

Extended Profile
Your views:
Nick name: Star
Experience:
1/1  (1/1)

Back to top Go down

View previous topic View next topic Back to top


 
Permissions in this forum:
You cannot reply to topics in this forum