v4vhse
Welcome to your own forum
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

0% 0% [ 0 ]
100% 100% [ 1 ]

Total Votes : 1

Top posters
Malamaram chakkappan (595)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (81)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (62)
 

Like/Tweet/+1
Statistics
We have 1361 registered users
The newest registered user is muneerudheentv@gmail.com

Our users have posted a total of 2375 messages in 1258 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

View previous topic View next topic Go down

default സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Post by pareekutty on Tue Nov 06, 2012 12:27 pm

സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള ഗവ. നേഴ്സസ് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് നേഴ്സസ് ക്ഷേമനിധിയിലെ
അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിനും സ്കോളര്‍ഷിപ്പിനും അപേക്ഷ
ക്ഷണിച്ചു.
പ്ലസ്ടു എല്ലാ ഗ്രൂപ്പും സിബിഎസ്ഇ, ഐസിഎസ്ഇ, ടിഎച്ച്എസ്എല്‍സി, വിഎച്ച്എസ്ഇ
എന്നീ പരീക്ഷകളില്‍ സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനവും
എസ്എസ്എല്‍സിക്ക് ജില്ലാതലത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡും
കരസ്ഥമാക്കിയ, ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ളതാണ് ഈ അവാര്‍ഡ്.

കൂടാതെ വിവിധ പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ
എന്‍ട്രന്‍സ് പരീക്ഷ മുഖേന സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്ന
കുട്ടികള്‍ക്കും ഗവ. നേഴ്സിങ് സ്കൂളിലും ഗവ. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത്
നേഴ്സിങ് സ്കൂളിലും പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്കും സ്കോളര്‍ഷിപ്പിന്
അപേക്ഷിക്കാം.
വിവരങ്ങള്‍ക്ക് സെക്രട്ടറി, നേഴ്സസ് ക്ഷേമനിധി, ഹോളി ഏഞ്ചല്‍സ്
കോണ്‍വന്റിന് എതിര്‍വശം, തിരുവനന്തപുരം- 1 എന്ന വിലാസത്തില്‍ ബന്ധപ്പെടാം.
ഫോണ്‍ 0471-2306049.

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
avatar
pareekutty
PLATINUM
PLATINUM

Male Posts : 267
Reputation : 7
Join date : 2012-08-22
Location : South Kerala

Extended Profile
Your views:
Nick name: Star
Experience:
1/1  (1/1)

Back to top Go down

View previous topic View next topic Back to top


 
Permissions in this forum:
You cannot reply to topics in this forum