v4vhse
Welcome to your own forum
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

0% 0% [ 0 ]
100% 100% [ 1 ]

Total Votes : 1

Top posters
Malamaram chakkappan (595)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (81)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (62)
 

Like/Tweet/+1
Statistics
We have 1356 registered users
The newest registered user is anishnb

Our users have posted a total of 2375 messages in 1258 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

View previous topic View next topic Go down

default നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

Post by pareekutty on Tue Nov 06, 2012 12:25 pm

നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം \



ഡിസംബര്‍ 30ന് നടത്തുന്ന യുജിസി നെറ്റ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
കലിക്കറ്റ് സര്‍വകലാശാല പരീക്ഷാ കേന്ദ്രമാണ്. (കോഡ് നമ്പര്‍: 13)
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 16. ഓണ്‍ലൈന്‍ അപേക്ഷയുടെ
പ്രിന്റൗട്ട് കോപ്പികളും മറ്റ് അനുബന്ധരേഖകളും കോ-ഓര്‍ഡിനേറ്റര്‍, യുജിസി
നെറ്റ് ഓഫീസ്, ടാഗോര്‍ നികേതന്‍, യൂണിവേഴ്സിറ്റി ഓഫ് കലിക്കറ്റ്,
കലിക്കറ്റ് സര്‍വകലാശാല പി.ഒ മലപ്പുറം- 673 635 എന്ന വിലാസത്തല്‍
ലഭിക്കേണ്ട അവസാന തീയതി 22. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന്
55 ശതമാനം മാര്‍ക്കോടെ (റൗണ്ട് ഓഫ് ചെയ്യാതെ) ലഭിച്ച മാസ്റ്റര്‍ ഡിഗ്രി
അഥവാ തത്തുല്യയോഗ്യത. എസ്സി/എസ്ടി/വികലാംഗര്‍/വിഷ്വലി ഹാന്‍ഡികാപ്പ്ഡ്
എന്നീ വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. ഇപ്പോള്‍ അവസാന വര്‍ഷ
പിജി പരീക്ഷയെഴുതുന്നവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും
അപേക്ഷിക്കാം. അവര്‍ നെറ്റ് റിസല്‍ട്ട് വന്ന് രണ്ടുവര്‍ഷത്തിനകം നിശ്ചിത
യോഗ്യത നേടിയിരിക്കണം.



പ്രായ പരിധി ജെആര്‍എഫിന് അപേക്ഷിക്കുന്നവര്‍ക്ക് ഡിസംബര്‍ ഒന്നിന് 28
വയസ് കവിയരുത്. എസ്സി/എസ്ടി/ഒബിസി/വികലാംഗര്‍/വിഷ്വലി
ഹാന്‍ഡികാപ്പ്ഡ്/സ്ത്രീകള്‍ എന്നീ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ അഞ്ച്
വര്‍ഷം വരെ ഇളവുണ്ട്. ഗവേഷണ പരിചയമുള്ളവര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍
ഗവേഷണം നടത്തിയ കാലയളവിനുസൃതമായി പരമാവധി അഞ്ച് വര്‍ഷംവരെയും
(സ്ഥാപനത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം) എല്‍എല്‍എം
ബിരുദമുള്ളവര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവിന് അര്‍ഹതയുണ്ട്.
ലക്ചര്‍ഷിപ്പിന് ഉയര്‍ന്ന പ്രായപരിധിയില്ല.




പരീക്ഷാ ഫീസ്: ജനറല്‍ കാറ്റഗറി 450 രൂപ. ഒബിസി (നോണ്‍ ക്രിമിലെയര്‍) 225
രൂപ. എസ്സി/എസ്ടി/വികലാംഗര്‍/വിഷ്വലി ഹാന്‍ഡികാപ്പ്ഡ് തുടങ്ങിയ
വിഭാഗക്കാര്‍ക്ക് 110 രൂപ. ഫീസിളവിന് അര്‍ഹതയുള്ളവര്‍ കാറ്റഗറി
തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റഡ് കോപ്പി
സമര്‍പ്പിക്കേണ്ടതാണ്.




അപേക്ഷിക്കേണ്ടവിധം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ
ഏതെങ്കിലും ബ്രാഞ്ചില്‍ പരീക്ഷാ ഫീസ് ചലാന്‍ മുഖേന അടച്ചതിന് ശേഷമാണ്
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. സിഡിയിലാക്കിയ ഫോട്ടോ ( jpg format)
അപ്ലോഡ് ചെയ്യുകയും സെന്റര്‍ കോഡ്, സബ്ജക്ട് കോഡ്, പേര് (എസ്എസ്എല്‍സി
ബുക്കിലേത് പോലെ) കാറ്റഗറി എന്നിവ കൃത്യമായി രേഖപ്പെടുത്തുകയും വേണം.
ബാങ്ക് ചലാനിലെ ജേര്‍ണല്‍ നമ്പര്‍ പ്രകാരമാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
നടത്തേണ്ടത് [You must be registered and logged in to see this link.] ഡിമാന്റ് ഡ്രാഫ്റ്റുകള്‍
സ്വീകാര്യമല്ല. ബാങ്കില്‍നിന്ന് ലഭിക്കുന്ന ചലാന്‍ രശീതിയുടെ
യുജിസിക്കുള്ള കോപ്പിയും ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് (രണ്ട് കോപ്പികള്‍) അറ്റന്‍ഡന്‍സ്
സ്ലിപ്പ്, അഡ്മിഷന്‍ കാര്‍ഡ്, സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍, മറ്റ്
രേഖകളുടെ അറ്റസ്റ്റഡ് കോപ്പികള്‍, സ്ക്രൈബിന്റെ സേവനം ആവശ്യമുണ്ടെങ്കില്‍
അതിനുള്ള അപേക്ഷ എന്നിവ ഉള്‍പ്പെടുത്തണം. വിവരങ്ങള്‍ [You must be registered and logged in to see this link.] എന്ന
വെബ്സൈറ്റിലും കലിക്കറ്റ് സര്‍വകലാശാലയിലെ കോളേജ് ഡവലപ്മെന്റ് കൗണ്‍സില്‍
ഓഫീസിലും ലഭ്യമാണ്.


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
avatar
pareekutty
PLATINUM
PLATINUM

Male Posts : 267
Reputation : 7
Join date : 2012-08-22
Location : South Kerala

Extended Profile
Your views:
Nick name: Star
Experience:
1/1  (1/1)

Back to top Go down

View previous topic View next topic Back to top


 
Permissions in this forum:
You cannot reply to topics in this forum