v4vhse
Welcome to your own forum
For publishing announcements or any other matters send the same to v4vhse@gmail.com
Log in
Search
Display results as :
Advanced Search
Poll
Do you think the Transfer 2017 completed?
Yes
0% / 0
No
0% / 0
Top posters
594 Posts - 33%
raman (428)
428 Posts - 24%
pareekutty (267)
267 Posts - 15%
safeerm (97)
97 Posts - 5%
80 Posts - 4%
satheesh (78)
78 Posts - 4%
icsure (74)
74 Posts - 4%
dilna (68)
68 Posts - 4%
ganeshh (65)
65 Posts - 4%
Nissangan (61)
61 Posts - 3%
Like/Tweet/+1
Statistics
We have 1351 registered usersThe newest registered user is sebichayan188Our users have posted a total of 2372 messagesin 1257 subjects
Affiliates
free forum

Keywords

commerce  question  papers  hsst  

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

Share
View previous topicGo downView next topic
avatar
pareekutty
PLATINUM
PLATINUM
Male Posts : 267
Reputation : 7
Join date : 2012-08-22
Location : South Kerala

Extended Profile
Your views:
Nick name: Star
Experience:
1/1  (1/1)

default ഒരു ചെറിയ സംശയം

on Mon Nov 05, 2012 2:48 pm
ഒരു ചെറിയ സംശയം

നമ്മുടെ ഗോഡ്‌ഫാദര്‍ സിനിമയില്‍. കനകയുടെ ക്ലാസ്സില്‍ ആണ് ജഗദീഷും മുകേഷും,
പടിക്കുന്നത് എന്ന് വീട്ടുകരോട് അവള്‍ പറയുന്നുണ്ട് ചിലപ്പോ ജഗദീഷിനെ രക്ഷപെടുത്താന്‍ വേണ്ടി പറഞ്ഞതായിരിക്കും
എന്തായാലും കഥയുടെ ഫ്ലാഷ്ബാക്ക് ഇലേക്ക് പോയാല്‍,.. തിലകന്റെ അനിയന്‍ ആണ് മുകേഷ്‌
തിലകന്‍റെ കല്യാണപെണ്ണായിരുന്നു കനകയുടെ അമ്മ.. പക്ഷെ കല്യാണം നടന്നില്ല..
അന്ന് അടിയായി മുകേഷിന്‍റെ അമ്മ മരിച്ചു.. അഞ്ഞൂറാന്‍ ജയിലിലും പോയി..
പെണ്ണിനെ കനകയുടെ അച്ഛന് കെട്ടിച്ചും കൊടുത്തു " അപ്പോ മുകേഷ്‌ എങ്ങനെ
ഉണ്ടായി

!!!!!"

ഇനി തിലകന്‍റെ കല്യാണത്തിന് മുന്‍പാണ്‌ മുകേഷ്‌ ജനിച്ചത് എങ്കില്‍.. മുകേഷും കനകയും എങ്ങനെ ഒരേ ക്ലാസ്സില്‍ വന്നു
മുകേഷ്‌ സ്കൂളില്‍ തോറ്റു പോയോ

ഇ ചോദ്യത്തില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ മാപ്പകുക..

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
[You must be registered and logged in to see this image.][You must be registered and logged in to see this image.]
avatar
raman
Legend of VHSE
Male Posts : 428
Reputation : 9
Join date : 2012-08-21
Location : Kozhikode

Extended Profile
Your views:
Nick name: Star
Experience:
1/1  (1/1)

default Re: ഒരു ചെറിയ സംശയം

on Sat Nov 24, 2012 9:54 pm
തിലകന് വയസ്സ് കുറവായിരിക്കാം

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
സുഖമൊരു ബിന്ദു .............
ദുഃഖമൊരു ബിന്ദു..............
ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്റുലമാടുന്നു.
ജീവിതം ........അത് ജീവിതം


[You must be registered and logged in to see this image.][You must be registered and logged in to see this image.]
View previous topicBack to topView next topic
Permissions in this forum:
You cannot reply to topics in this forum