v4vhse
Welcome to your own forum
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

0% 0% [ 0 ]
100% 100% [ 1 ]

Total Votes : 1

Top posters
Malamaram chakkappan (595)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (81)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (62)
 

Like/Tweet/+1
Statistics
We have 1361 registered users
The newest registered user is muneerudheentv@gmail.com

Our users have posted a total of 2375 messages in 1258 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

Notice അറിയിപ്പ്‌

View previous topic View next topic Go down

20121023

Post 

ggg Notice അറിയിപ്പ്‌







Notice അറിയിപ്പ്‌


v4vhse.forumotions.in കേരളത്തിലെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മക്ക് വേണ്ടി നിര്‍മിക്കപ്പെട്ട ഫ്രീ വെബ്‌ സൈറ്റ് ആണ്.വിദ്യാഭ്യാസ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന മറ്റ്‌ വകുപ്പുകളിലെ അധ്യാപകര്‍ ഉള്പടെയുള്ള ഒട്ടേറെ തല്പരകക്ഷികള്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുകയും ഇ-മെയില്‍ മുഖാന്തിരം അവരുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഈ വെബ്സൈറ്റില്‍ അംഗം ആകാതെ തന്നെ എല്ലാ ടോപിക്കുകളിലും അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം ഉണ്ടാക്കണമെന്നു അവരില്‍ പലരും അഭിപ്രായപ്പെട്ടു. ചില സാങ്കേതിക കാരണങ്ങളാല്‍ ഗസ്റ്റ് മെംബര്‍മാര്‍ക്ക്‌ അത്തരം പെര്‍മിഷന്‍ നല്കാന്‍ കഴിയാത്ത സാഹചര് യം ആണ്. അതിനാല്‍ അത്തരം വിലപ്പെട്ട ഗസ്റ്റുകള്‍ക്ക് വേണ്ടി ഈ ഗസ്റ്റ്‌ കോര്‍ണര്‍ ഒരു ബ്ലോഗ്‌ രൂപത്തില്‍ ആരംഭിക്കുകയാണ്.തുടര്‍ന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. സ്ഥിരമായി ബന്ധപ്പെട്ട കാറ്റഗറി ടോപിക്കുകളില്‍ പോസ്റ്റ്‌ ചെയ്യുന്ന മെംബര്‍മാര്‍ തുടര്‍ന്നും അവിടെ പോസ്റ്റ്‌ ചെയ്യുക. കൂടുതല്‍ വിവരങ്ങളോ സംശയങ്ങളോ ഉള്ളവര്‍ പെഴ്സണല്‍ മെസ്സേജ് അയക്കുകയോ v4vhse@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യുക.

ആദരപൂര്‍വം
അഡ്മിന്‍
v4vhse.forumotions.in

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
We have no caste,no category and no politics. Keep your stay here to share your opinions and get in touch with others
avatar
Admin
Admin

Male Age : 42
Posts : 58
Reputation : 4
Birthday : 1975-04-10
Join date : 2012-08-20
Location : Kerala

Extended Profile
Your views:
Nick name: Samuel
Experience:
5/25  (5/25)

http://v4vhse.forumotions.in

Back to top Go down

- Similar topics
Share this post on: diggdeliciousredditstumbleuponslashdotyahoogooglelive

Notice അറിയിപ്പ്‌ :: Comments

Post on Tue Oct 23, 2012 5:41 pm by Dinakar

It is a good decision

Back to top Go down

avatar

Post on Tue Nov 13, 2012 12:59 pm by nivya

Back to top Go down

Post  by Sponsored content

Back to top Go down

View previous topic View next topic Back to top


 
Permissions in this forum:
You cannot reply to topics in this forum