v4vhse
Welcome to your own forum
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

0% 0% [ 0 ]
100% 100% [ 1 ]

Total Votes : 1

Top posters
Malamaram chakkappan (594)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (81)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (62)
 

Like/Tweet/+1
Statistics
We have 1354 registered users
The newest registered user is janarsn64

Our users have posted a total of 2374 messages in 1257 subjects
Affiliates
free forum

Keywords

question  papers  hsst  commerce  

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

And Then There Were None (1945) Agatha Christie

View previous topic View next topic Go down

default And Then There Were None (1945) Agatha Christie

Post by Malamaram chakkappan on Sun Oct 14, 2012 12:18 pm

And Then There Were None (1945) Agatha Christie

ഒടുവില്‍ ആരും അവശേഷിച്ചില്ല എന്ന നോവലിനെ ആസ്പദമാക്കി നിര്‍മിച്ചതാണ് ഈ സിനിമ. ക്രിസ്റ്റിയുടെ സ്ഥിരം അന്വേഷകാരായ പോയ് റൂട്ട്‌, മാര്‍പ്പിള്‍ എന്നിവര്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും വളരെ സസ്പന്‍സ്‌ നിറഞ്ഞ നോവലാണ് ഒടുവില്‍ ആരും അവശേഷിച്ചില്ല.ഭൂതകാലത്ത് നിസ്സരമെങ്കിലും കൊലപാതകം പോലെയുള്ള പരിണത ഫലങ്ങളുണ്ടാക്കിയ തെറ്റുകള്‍ ചെയ്തു നിയമത്തിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട 10 പേര്‍ക്ക് അവരുടെ വിരമിക്കലിന് ശേഷമുള്ള ഒരു അവധിക്കാലത്ത്‌ സൗജന്യ ആഘോഷത്തിനു പഴയ സ്നേഹിതന്റെ പേരില്‍ കത്ത് കിട്ടുന്നു. 10 പേരും പരസ്പരം പരിചയം ഇല്ലാത്തവര്‍. ക്ഷനിക്കപ്പെട്ടത് ഒരു ആള്‍ താമസമില്ലാത്ത ദ്വീപിലെക്കും.സൗജന്യം മോഹിച്ചു എത്തിയ അവരെ എതിരേല്‍ക്കാന്‍ ആതിഥേയന്‍ ഉണ്ടായിരുന്നില്ല. തിരിച്ചുപോകുവാന്‍ ബോട്ട് ഇല്ലാത്ത അവര്‍ കണ്ടത്‌ ഒരു പഴയ നഴ്സറി ഗാനമായിരുന്നു. "ഒന്നാമന്‍ വിറച്ചു ചത്തു" എന്ന് തുടങ്ങി പത്തു പേര്‍ ചാവുന്നത് വിവരിച്ച പദ്യം. അതില്‍ പറഞ്ഞ അതെ രീതിയില്‍ ഓരോരുത്തരും കൊല്ലപ്പെട്ടു തുടങ്ങി. രസകരമായ ഈ നോവല്‍ വായിക്കുക
Based on a novel and subsequent stage play by Agatha Christie; ten people are invited to an isolated island, only to be killed one-by-one. Could one of them be the killer?


[You must be registered and logged in to see this link.]
avatar
Malamaram chakkappan
Hall of fame
Hall of fame

Male Posts : 594
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
1/1  (1/1)

Back to top Go down

default Re: And Then There Were None (1945) Agatha Christie

Post by raman on Sun Oct 14, 2012 9:34 pm

I have read it

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
സുഖമൊരു ബിന്ദു .............
ദുഃഖമൊരു ബിന്ദു..............
ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്റുലമാടുന്നു.
ജീവിതം ........അത് ജീവിതം


avatar
raman
Legend of VHSE

Male Posts : 428
Reputation : 9
Join date : 2012-08-21
Location : Kozhikode

Extended Profile
Your views:
Nick name: Star
Experience:
1/1  (1/1)

Back to top Go down

View previous topic View next topic Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum