v4vhse
Welcome to your own forum
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

0% 0% [ 0 ]
100% 100% [ 1 ]

Total Votes : 1

Top posters
Malamaram chakkappan (595)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (81)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (62)
 

Like/Tweet/+1
Statistics
We have 1355 registered users
The newest registered user is Ishwar

Our users have posted a total of 2375 messages in 1258 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

Govt City VHS Trivandram

View previous topic View next topic Go down

Hot Govt City VHS Trivandram

Post by raman on Sat Oct 13, 2012 9:37 pm

Govt City VHS Trivandram

[You must be registered and logged in to see this image.]


തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് നഗര മധ്യത്തിലായിരുന്ന തിരുവനന്തപുരം എ൯ജിനീയറിങ് കോളേജ് കുളത്തൂരിലേക്ക് മാറ്റിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടഠ താണുപിളള ഒഴിഞ്ഞുകിടന്ന ഒരു കെട്ടിടത്തില്‍ ഒരു ഹൈസ്ക്കൂള്‍സ്ഥാപിക്കാ൯ തീരുമാനിച്ചു. "ന്യൂ സിറ്റി റസിട൯ഷ്യല്‍ സ്ക്കൂള്‍ "എന്ന പേരിലായിരുന്നു സ്ക്കൂള്‍ ആരംഭിച്ചത്. ആദ്യ ബാച്ചില്‍ പത്താം തരത്തില്‍ 35 വിദ്യാ൪ഥികളാണ് ചേ൪ന്നത് .ആദ്യത്തെ ഹെഡ്മിസ്ട്രസ് സരോജിനിയമ്മയായിരുന്നു .1965ല്‍ യു .പി .വിഭാഗവും, 1983-1984 വ൪ഷം വി . എച്ച് .എസ്. വിഭാഗവും ആരംഭിചു. 1994-ല്‍ 100% ആയിരുന്നു വിജയം . 2004-2005 വ൪ഷം കുമാരി രമ്യ .എം. എസ്., കുമാരി അംബിളി എന്നിവ൪ റാങ്ക് നേടി . 2005 ,06,07,08, വ൪ഷങ്ങളില്‍ 100% വിജയമാണ് കരസ്ഥമാക്കിയത്. വി .എച്ച്.എസ്. വിഭാഗത്തിലും ഉന്നത വിജയം നേടാ൯ കഴിഞ്ഞു . പരിചയ സമ്പന്നയും കഴിവു തെളിയിച്ചതുമായ പ്രി൯സിപ്പല്‍ ശ്രീമതി. ശാന്തമ്മ തോമസ് , പ്രഗത്ഭരായ അധ്യാപക൪, പി .ടി.എ. അംഗങ്ങള്‍, ഓഫീസ് ജീവനക്കാ൪, എല്ലാവരുടെയും ഒന്നിച്ചുളള പ്രവ൪ത്തനം സ്ക്കൂളിനെ വിജയത്തിലേക്ക് നയിക്കുന്നു
For details [You must be registered and logged in to see this link.]

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
സുഖമൊരു ബിന്ദു .............
ദുഃഖമൊരു ബിന്ദു..............
ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്റുലമാടുന്നു.
ജീവിതം ........അത് ജീവിതം


[You must be registered and logged in to see this image.][You must be registered and logged in to see this image.]
avatar
raman
Legend of VHSE

Male Posts : 428
Reputation : 9
Join date : 2012-08-21
Location : Kozhikode

Extended Profile
Your views:
Nick name: Star
Experience:
1/1  (1/1)

Back to top Go down

Hot Re: Govt City VHS Trivandram

Post by ganeshh on Sun Oct 14, 2012 1:20 pm

Thanks for guiding to school wiki

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
Good luck

ganeshh
SILVER
SILVER

Male Posts : 65
Reputation : 2
Join date : 2012-09-03

Back to top Go down

View previous topic View next topic Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum