v4vhse
Welcome to your own forum
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

0% 0% [ 0 ]
100% 100% [ 1 ]

Total Votes : 1

Top posters
Malamaram chakkappan (595)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (81)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (62)
 

Like/Tweet/+1
Statistics
We have 1357 registered users
The newest registered user is lesova

Our users have posted a total of 2375 messages in 1258 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

മാതൃകാ സ്‌കൂള്‍: കേന്ദ്രവിഹിതം 75 ശതമാനമായി തുടരും

View previous topic View next topic Go down

default മാതൃകാ സ്‌കൂള്‍: കേന്ദ്രവിഹിതം 75 ശതമാനമായി തുടരും

Post by pareekutty on Fri Oct 12, 2012 7:57 am



മാതൃകാ സ്‌കൂള്‍: കേന്ദ്രവിഹിതം 75 ശതമാനമായി തുടരും







രാജ്യത്ത് ബ്ലോക്ക്തലത്തില്‍ തുടങ്ങുന്ന 6000 മാതൃകാവിദ്യാലയങ്ങളില്‍
കേന്ദ്രത്തിന്റെ സാമ്പത്തികപങ്കാളിത്തം തുടരാന്‍
സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു.

ഇവ
സ്ഥാപിക്കാനുള്ള ചെലവില്‍ 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനങ്ങളും
വഹിക്കാനുള്ള തീരുമാനമാണ് 2012-13 ലും തുടരുക. കേന്ദ്രവിഹിതം

12-ാം പദ്ധതിയില്‍ 50 ശതമാനമായി കുറയ്ക്കാനാണ് നേരത്തേ നിശ്ചയിച്ചത്.

6000
ബ്ലോക്കുകളില്‍ ഒരു സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍വീതം സ്ഥാപിക്കാനാണ്
പദ്ധതി. ഇതില്‍ 3500 എണ്ണം വിദ്യാഭ്യാസപരമായി പിന്നാക്കംനില്‍ക്കുന്ന
പ്രദേശങ്ങളിലായിരിക്കും. എന്നാല്‍ ഈ 3500 വിദ്യാലയങ്ങളില്‍ 1954 എണ്ണത്തിനേ
ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളൂ. കേന്ദ്രവിഹിതം കുറച്ചാല്‍ അത്
സംസ്ഥാനങ്ങള്‍ക്ക് അധികഭാരമാകുമെന്നത് കണക്കിലെടുത്താണ് വിഹിതം 75
ശതമാനമായി തുടരാന്‍ തീരുമാനിച്ചത്. ഈ സാമ്പത്തികവര്‍ഷത്തില്‍ പദ്ധതിക്കായി
കേന്ദ്രം 1080 കോടിരൂപ അനുവദിച്ചിട്ടുണ്ട്.

ഓരോ വിദ്യാലയത്തിലും 560
വിദ്യാര്‍ഥികള്‍ എന്ന കണക്കില്‍ 3500 വിദ്യാലയങ്ങള്‍കൊണ്ട് 19.60 ലക്ഷം
വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കും. 6000ത്തില്‍ 2500 വിദ്യാലയങ്ങള്‍
സ്വകാര്യ-പൊതുപങ്കാളിത്തത്തിലാണ് സ്ഥാപിക്കുക. ഇവ
പിന്നാക്കപ്രദേശങ്ങളിലാവില്ല.



-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
avatar
pareekutty
PLATINUM
PLATINUM

Male Posts : 267
Reputation : 7
Join date : 2012-08-22
Location : South Kerala

Extended Profile
Your views:
Nick name: Star
Experience:
1/1  (1/1)

Back to top Go down

default Re: മാതൃകാ സ്‌കൂള്‍: കേന്ദ്രവിഹിതം 75 ശതമാനമായി തുടരും

Post by reshma on Fri Oct 12, 2012 11:40 pm

How much is the share disappeared to the pocket of officials?

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
avatar
reshma
NEWBIES
NEWBIES

Female Posts : 22
Reputation : 0
Join date : 2012-09-14
Location : Ernakulam

Back to top Go down

View previous topic View next topic Back to top


 
Permissions in this forum:
You cannot reply to topics in this forum