v4vhse
Welcome to your own forum
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

0% 0% [ 0 ]
100% 100% [ 1 ]

Total Votes : 1

Top posters
Malamaram chakkappan (595)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (81)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (62)
 

Like/Tweet/+1
Statistics
We have 1357 registered users
The newest registered user is lesova

Our users have posted a total of 2375 messages in 1258 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

An unforgettable Lesson

View previous topic View next topic Go down

default An unforgettable Lesson

Post by satheesh on Wed Aug 29, 2012 1:50 pm

പ്രിയ സുഹൃത്തുക്കളെ


മുന്‍കാലത്ത് നമ്മളൊക്കെ വിദ്യാര്ത്തിയായിരുന്ന ആ കാലഘട്ടത്തിലെ
അധ്യാപകര്‍ക്കുണ്ടായ മഹത്തരമായ അനുഭവങ്ങള്‍ എനിക്കോ ഇനി
വരാനിരിക്കുന്നവര്‍ക്കോ ഉണ്ടാവുമെന്ന് തോന്നുന്നില്ല. കാലത്തിനനുസരിച്ച്
ചിന്താഗതികളിലും മറ്റും ഉണ്ടായ മാറ്റങ്ങള്‍ അത്തരം അധ്യാപകരുടെ പിറവിക്ക്
വിഘാതം സൃഷ്ടിക്കുന്നു.





ഞാന്‍ ഒരു നോണ്‍ വോക്കെഷനല്‍ അധ്യാപകനാണ്. സര്‍വീസില്‍ പ്രവേസിചിറ്റ് 5
വര്ഷം തികയുന്നത്തെ ഉള്ളൂ. അതിനു മുമ്പ് ഗസ്റ്റ് അദ്ധ്യാപകന്‍, പാരലല്‍
കോളേജ് അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ലഘുപരിചയം ഉണ്ട്.





B .Ed ക്ലാസ്സില്‍ എന്തുപറഞ്ഞാലും അനുസരിക്കാത്ത കുട്ടികളെ എങ്ങനെ
കൈകാര്യം ചെയ്യണം എന്നാ ചര്‍ച്ചയില്‍ മനശാസ്ത്ര പരമായ ഒട്ടേറെ
നിര്‍ദേശങ്ങള്‍ വന്നെങ്കിലും എനിക്ക് സ്വീകാര്യമായി തോന്നിയത് അത്തരം
അനുസരണം ഇല്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും ശിക്ഷ കൊടുക്കുന്നതിനു പകരം
കൂട്ടത്തില്‍ ഒരാളെ ഫയര്‍ ചെയ്ത് ബാക്കിയുള്ളവരെ ഞെട്ടിക്കുക എന്നാ
പ്രായോഗിക നിര്‍ദേശമാണ്.




ഒന്നാം വര്ഷം ക്ലാസ്സില്‍ ഏതാണ്ട് നവമ്പര്‍ മാസം. വോക്കെഷനലുകാര്‍ ഓ. ജെ.
ടി ക്ക് പോയതിനാല്‍ സ്റ്റാഫിന്റെ എണ്ണവും കുറവ്. കുറച്ച് അസ്സൈന്മെന്റ്
കൊടുത്ത് ആരും പരസ്പരം കോപ്പി ചെയ്യേണ്ട എന്ന നിര്‍ദ്ടെസവും നല്‍കി.
എന്നാല്‍ ഒരു കാര്യവും മുന്‍പേ അനുസരിക്കാത്ത ജിസ്നയുടെ (സരിയായ പേരല്ല)
ടീം ഇക്കാര്യവും അനുസരിച്ചില്ല. അവരെ അങ്ങനെ കയറൂരി വിടുന്നത് ശരിയല്ല എന്ന
തീരുമാനത്താല്‍ ഞാന്‍ ജിസ്നയെ നിര്‍ത്തി വഴക്ക് പറഞ്ഞു എന്ന് മാത്രമല്ല,
പ്രതീകാത്മ കമായ ശിക്ഷ എന്ന നിലയില്‍ അവളുടെ പേപ്പര്‍ വലിച്ചു കീറി
ചവറ്റു കൊട്ടയിലിടുകയും ചെയ്തു.



ഞാന്‍ ആ സംഭവത്തിനു വലിയ പ്രാധാന്യം കല്പിച്ചിരുന്നില്ല. ആ ടീം അതോടെ കുറെ
നിയന്ത്രണ വിധേയമാവുകയും ചെയ്തു. പക്ഷെ ആ ബാച്ചിന്റെ സെന്‍റ് ഓഫ് ദിവസം
മറക്കാനാവാത്ത സംഭവം പരയാനാവസ്യപ്പെട്ടപ്പോള്‍ '''ഞാന്‍ എല്ലാവരും തെറ്റ്
ചെയ്യുന്നത് ശ്രദ്ധയില്‍ വന്നിട്ടും അവള്‍ക്കു മാത്രം ശിക്ഷ നല്‍കിയത് അവള്‍ക്കു മറക്കാനാവാത്ത
അനുഭവമാനെന്ന്‍ പറഞ്ഞപ്പോള്‍ എനിക്ക് ഒരു വലിയ പാഠം ലഭിച്ചു. നമ്മള്‍
ശ്രദ്ധിക്കാത്ത ചെറിയ ശിക്ഷകള്‍ പോലും കുട്ടികള്‍ കാര്യമായി എടുക്കുന്ദ്.
ശിക്ഷകള്‍ തുല്യമായെ നല്‍കാവൂ


എന്‍റെ മറുപടി പ്രസങ്ങത്തില്‍ ഞാന്‍ പറഞ്ഞു,



" തെറ്റ് ചെയ്‌താല്‍ എല്ലാവരെയും സിക്ഷിക്കെണ്ടാതാണ്. പക്ഷെ ചിലരെ
ശിക്ഷിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നു തോന്നിയാല്‍ അവരെ
ഒഴിവാക്കും. ജസ്നയെ വഴക്ക്പറഞ്ഞത് കൊണ്ട് പ്രയോജനം ഉണ്ടാവുമെന്ന്‍ എനിക്ക് തോന്നി''
avatar
satheesh
SILVER
SILVER

Male Posts : 78
Reputation : 0
Join date : 2012-08-22

Extended Profile
Your views:
Nick name: Star
Experience:
1/1  (1/1)

Back to top Go down

default Re: An unforgettable Lesson

Post by raman on Thu Aug 30, 2012 7:52 pm

Kurach aksharathettundenkilum karyangal vishadeekaricha satheesh sarinu nanni

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
സുഖമൊരു ബിന്ദു .............
ദുഃഖമൊരു ബിന്ദു..............
ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്റുലമാടുന്നു.
ജീവിതം ........അത് ജീവിതം


avatar
raman
Legend of VHSE

Male Posts : 428
Reputation : 9
Join date : 2012-08-21
Location : Kozhikode

Extended Profile
Your views:
Nick name: Star
Experience:
1/1  (1/1)

Back to top Go down

default Re: An unforgettable Lesson

Post by pareekutty on Thu Aug 30, 2012 10:54 pm

clap
Sharable and nice one

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
avatar
pareekutty
PLATINUM
PLATINUM

Male Posts : 267
Reputation : 7
Join date : 2012-08-22
Location : South Kerala

Extended Profile
Your views:
Nick name: Star
Experience:
1/1  (1/1)

Back to top Go down

default Re: An unforgettable Lesson

Post by safeerm on Sat Sep 01, 2012 11:05 pm

Nice one

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
avatar
safeerm
SILVER
SILVER

Male Posts : 97
Reputation : 3
Join date : 2012-08-22
Location : South Kerala

Extended Profile
Your views:
Nick name: Safeerm
Experience:
5/100  (5/100)

Back to top Go down

default Re: An unforgettable Lesson

Post by Nissangan on Thu Sep 06, 2012 6:20 am

Thanks for a lesson to be followed
avatar
Nissangan
SILVER
SILVER

Posts : 62
Reputation : 8
Join date : 2012-08-22

Extended Profile
Your views:
Nick name: Star
Experience:
1/1  (1/1)

Back to top Go down

default Re: An unforgettable Lesson

Post by jaseena on Sat Sep 08, 2012 3:53 pm

Teachers traininginum mattum ice breaking sessionil anubhavangal thurannu parayan avashyappedumpol palarum than padippichu doctoro engineero aaya kuttiye kandu muttiya kadha exagerate cheyth parayunnu

Swantham pizha thurannu real experience share cheytha sir nu thanks

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
avatar
jaseena
NEWBIES
NEWBIES

Female Posts : 32
Reputation : 0
Join date : 2012-09-08

Extended Profile
Your views:
Nick name: Molu
Experience:
0/0  (0/0)

Back to top Go down

default Re: An unforgettable Lesson

Post by satheesh on Sat Sep 15, 2012 1:05 pm

Thanks for all opinions.

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
avatar
satheesh
SILVER
SILVER

Male Posts : 78
Reputation : 0
Join date : 2012-08-22

Extended Profile
Your views:
Nick name: Star
Experience:
1/1  (1/1)

Back to top Go down

default Re: An unforgettable Lesson

Post by ganeshh on Mon Sep 17, 2012 11:38 am

happy

ganeshh
SILVER
SILVER

Male Posts : 65
Reputation : 2
Join date : 2012-09-03

Back to top Go down

default Re: An unforgettable Lesson

Post by Sponsored content


Sponsored content


Back to top Go down

View previous topic View next topic Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum