v4vhse
Welcome to your own forum
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

0% 0% [ 0 ]
100% 100% [ 1 ]

Total Votes : 1

Top posters
Malamaram chakkappan (595)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (81)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (62)
 

Like/Tweet/+1
Statistics
We have 1361 registered users
The newest registered user is muneerudheentv@gmail.com

Our users have posted a total of 2375 messages in 1258 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

ജില്ലാ മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

View previous topic View next topic Go down

default ജില്ലാ മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Post by pareekutty on Mon Sep 24, 2012 6:53 pm



ജില്ലാ മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു









2012 മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് സംസ്ഥാന
സിലബസില്‍ പഠിച്ച് എല്ലാ വിഷയത്തിനും എ+ ഗ്രേഡ് നേടി വിജയിച്ച്
എച്ച്എസ്സി/+2/ഐടിഐ/പോളിടെക്നിക്/വിഎച്ച്എസ്ഇ കോഴ്സുകളിലേതിലെങ്കിലും
തുടര്‍ന്ന് പഠിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് ജില്ലാ മെറിറ്റ്
സ്കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ കോളേജ്
വിദ്യാഭ്യാസവകുപ്പിന്റെ സ്കോളര്‍ഷിപ്പ് വെബ്സൈറ്റായ
[You must be registered and logged in to see this link.] Â- District Merit Schloarship (DMS)-
എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. മാന്വല്‍
അപേക്ഷകള്‍ പരിഗണിക്കില്ല.




എച്ച്എസ്സി/+2/ഐടിഐ/പോളിടെക്നിക്/വിഎച്ച്എസ്ഇ കോഴ്സിന്
പഠിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 1250 രൂപ സ്കോളര്‍ഷിപ്പ് തുകയായി
ലഭിക്കുന്നതാണ്. തുടര്‍വിദ്യാഭ്യാസത്തില്‍ 50 ശതമാനം മാര്‍ക്കോടെ
പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് ഏഴ് വര്‍ഷം വരെ സ്കോളര്‍ഷിപ്
പുതുക്കാവുന്നതാണ്. അപേക്ഷകര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ്
ട്രാവന്‍കൂര്‍(എസ്ബിടി), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ), സൗത്ത്
ഇന്ത്യന്‍ ബാങ്ക്(എസ്ഐബി), ഫെഡറല്‍ ബാങ്ക്(എഫ്ബി) എന്നിവയിലേതിലെങ്കിലും
സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. എസ്സി/എസ്ടി
വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും,
എന്‍സിഇആര്‍ടി നല്‍കുന്ന എന്‍ടിഎസ്ഇ സ്കോളര്‍ഷിപ്പും,
ഒറ്റപ്പെണ്‍കുട്ടികള്‍ക്കായുള്ള സ്കോളര്‍ഷിപ്പും ഒഴികെ മറ്റെതെങ്കിലും
സ്കോളര്‍ഷിപ്പോ/ഫീസ് ആനുകൂല്യങ്ങളോ കൈപ്പറ്റുന്നവര്‍ ഈ സ്കോളര്‍ഷിപ്പിന്
അപേക്ഷിക്കാന്‍ അര്‍ഹരല്ല. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ചെയ്യേണ്ട അവസാന
തീയതി ഒക്ടോബര്‍ ആറ്. രജിസ്ട്രേഷന്‍ പ്രിന്റൗട്ടും മറ്റ് അനുബന്ധരേഖകളും
സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ഒന്‍പത്.
വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളും രജിസ്ട്രേഷന്‍ പ്രിന്റ്
ഔട്ടും മറ്റ് അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന
തീയതി ഒക്ടോബര്‍ ഒന്‍പത്. വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളും
രജിസ്ട്രേഷന്‍ പ്രിന്റൗട്ടും ഓണ്‍ലൈന്‍ വഴി സ്ഥാപന മേധാവിയോ അദ്ദേഹം
ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ വെരിഫിക്കേഷന്‍
പൂര്‍ത്തിയാക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15.




സ്ഥാപന മേധാവികള്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍
അംഗീകരിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 17. അംഗീകൃത അണ്‍ എയ്ഡഡ്
സ്ഥാപനങ്ങള്‍ രജിസ്ട്രേഷന്‍ പ്രിന്റ് ഔട്ടും മറ്റ് അനുബന്ധ രേഖകളും
സ്കോളര്‍ഷിപ് സ്പെഷ്യല്‍ ഓഫീസറുടെ കാര്യാലയത്തില്‍ എത്തിക്കേണ്ട അവസാന
തീയതി ഒക്ടോബര്‍ 20. വിശദവിവരങ്ങള്‍ [You must be registered and logged in to see this link.]
വെബ്സൈറ്റിലുണ്ട്.

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
avatar
pareekutty
PLATINUM
PLATINUM

Male Posts : 267
Reputation : 7
Join date : 2012-08-22
Location : South Kerala

Extended Profile
Your views:
Nick name: Star
Experience:
1/1  (1/1)

Back to top Go down

View previous topic View next topic Back to top


 
Permissions in this forum:
You cannot reply to topics in this forum