v4vhse
Welcome to your own forum
v4vhse

A forum for all VHSE staff in Kerala service and for students.Also this site is dedicated to all educational aspirants

For publishing announcements or any other matters send the same to v4vhse@gmail.com

Log in

I forgot my password



Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you favor/oppose General Transfer

56% 56% [ 200 ]
2% 2% [ 6 ]
33% 33% [ 119 ]
3% 3% [ 9 ]
7% 7% [ 24 ]

Total Votes : 358

Top posters
Malamaram chakkappan (586)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (80)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (61)
 

Like/Tweet/+1
Statistics
We have 1348 registered users
The newest registered user is POOJA

Our users have posted a total of 2361 messages in 1249 subjects
Affiliates
free forum

Keywords

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

You are not connected. Please login or register

v4vhse » General Discussion » News'n Views » ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക്

ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക്

View previous topic View next topic Go down  Message [Page 1 of 1]

pareekutty

avatar
PLATINUM
PLATINUM
ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക്

ഗവേഷണ തല്‍പരരായ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര ശാസ്ത്ര സാങ്കേതികശാസ്ത്ര വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന "കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജനാ" സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്വണ്‍, പ്ലസ്ടു, ബിഎസ്സി/എംഎസ്സി ഒന്നാം വര്‍ഷം, ബിഇ/ബിടെക്/ബിആര്‍ക്ക് ഒന്നാം വര്‍ഷം തുടങ്ങിയ തലങ്ങളില്‍ എന്‍ജിനിയറിങ്്, സയന്‍സ് മേഖലകളിലാണ് സ്കോളര്‍ഷിപ്പ്. ബേസിക് സയന്‍സ് വിഷയങ്ങളില്‍ താഴെ പറയുന്ന ഏതെങ്കിലും മൂന്നു സ്ട്രീമുകളില്‍ ഒന്നില്‍ സ്കോളര്‍ഷിപ്പ് നല്‍കും.

സ്ട്രീം എസ്എ: 2012-13 അധ്യയനവര്‍ഷം സയന്‍സ് വിഷയങ്ങളെടുത്ത് പ്ലസ് വണ്ണിനു പഠിക്കുന്നവരും പത്താം ക്ലാസില്‍ മാത്തമാറ്റിക്സിനും സയന്‍സ് വിഷയങ്ങള്‍ക്കും ചേര്‍ന്ന് 80 ശതമാനം മാര്‍ക്കും വേണം (എസ്സി/എസ്ടിക്ക് 70 ശതമാനം). സ്ട്രീം എസ്ബി: 2012-13ല്‍ ഒന്നാം വര്‍ഷ ബിഎസ്സി/എംഎസ്സി ഇന്റഗ്രേറ്റഡ് (ബേസിക് സയന്‍സില്‍ ബിരുദ കോഴ്സ്) കോഴ്സില്‍ ചേര്‍ന്നവരും പ്ലസ്ടു പരീക്ഷയില്‍ മാത്തമാറ്റിക്സിനും സയന്‍സ് വിഷയങ്ങള്‍ക്കും ചേര്‍ന്ന് 60 ശതമാനം മാര്‍ക്കും (എസ്സി/എസ്ടിക്ക് 50 ശതമാനം) ലഭിച്ചവര്‍ക്ക്

സ്ട്രീം എസ്എക്സ്: 2012-13ല്‍ ല്‍ സയന്‍സ് പ്ലസ്ടുവിന് പഠിക്കുന്നവരും എസ്എസ്ല്‍സിക്ക് സയന്‍സ്, മാത്സ് വിഷയങ്ങള്‍ക്ക് 80 ശതമാനം (എസ്സി/എസ്ടിക്ക് 70 ശതമാനം) മാര്‍ക്കുള്ളവരും 2013-14 അധ്യയനവര്‍ഷം ബേസിക് സയന്‍സില്‍ ബിഎസ്സി/ബിഎസ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് ചേരാന്‍ താല്‍പര്യമുള്ളവരുമായവര്‍ക്ക് എസ് എക്സ് സ്ട്രിമില്‍ അപേക്ഷിക്കാം. സ്ട്രീം എസ്പി: പ്ലസ് വണ്ണിനോ പ്ലസ്ടുവിനോ, ബേസിക് സയന്‍സില്‍ ബിരുദത്തിന് ഒന്നാം വര്‍ഷമോ രണ്ടാം വര്‍ഷമോ ചേരുന്നവരും പ്ലസ്ടുവിനോ എസ്എസ്എല്‍സിക്കോ ആകെ 60 ശതമാനം മാര്‍ക്കു (എസ്സി/എസ്ടിക്ക് 50 ശതമാനം) ലഭിച്ചവരും സയന്‍സ് അടിസ്ഥാനമായ ഒരു ഗവേഷണ പ്രോജക്ട് പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം [You must be registered and logged in to see this link.] വെബ്സൈറ്റിലൂടെ ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരം വെബ്സൈറ്റിലുണ്ട്.


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx

raman

avatar
Legend of VHSE
Same topic students corneril post cheyyavunnathaanu


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
സുഖമൊരു ബിന്ദു .............
ദുഃഖമൊരു ബിന്ദു..............
ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്റുലമാടുന്നു.
ജീവിതം ........അത് ജീവിതം


satheesh

avatar
SILVER
SILVER
OK right


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx

Sponsored content


View previous topic View next topic Back to top  Message [Page 1 of 1]

Permissions in this forum:
You cannot reply to topics in this forum