v4vhse
Welcome to your own forum
v4vhse

A forum for all VHSE staff in Kerala service and for students.Also this site is dedicated to all educational aspirants

For publishing announcements or any other matters send the same to v4vhse@gmail.com

Log in

I forgot my password



Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you favor/oppose General Transfer

56% 56% [ 199 ]
2% 2% [ 6 ]
33% 33% [ 119 ]
3% 3% [ 9 ]
7% 7% [ 24 ]

Total Votes : 357

Top posters
Malamaram chakkappan (567)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (78)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (61)
 

Like/Tweet/+1
Statistics
We have 1336 registered users
The newest registered user is tarlyjames

Our users have posted a total of 2314 messages in 1231 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

You are not connected. Please login or register

v4vhse » Ice breaking » Introduction » Type of Users and Benefits

Type of Users and Benefits

View previous topic View next topic Go down  Message [Page 1 of 1]

1default Type of Users and Benefits on Sat Sep 15, 2012 8:18 pm

raman


Legend of VHSE
Type of Users and Benefits




വിവിധതരം യൂസര്‍

ഏതൊരു കമ്മ്യൂണിറ്റി ഫോറത്തിലും പ്രധാനമായും രണ്ടുതരം യൂസര്‍ ഉണ്ടാവും

1.Non registered user (Guest)
2.Registered user (Member)

ഫോറം അഡ്രസ്സ് ടൈപ്പ് ചെയ്ത്‌ ലോഗ് ഓണ്‍ ചെയ്യുന്നതിന് മുമ്പ്‌ എല്ലാവരും Non registered user ആണ്. ഇതിനകം രജിസ്റ്റര്‍ ചെയ്തവര്‍ക്ക്‌

അവരുടെ യൂസര്‍നേമും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗ് ഓണ്‍ ചെയ്യാവുന്നതാണ്.


Non registered user നു Registered user നെ അപേക്ഷിച്ച് ചില പരിമിതികള്‍ ഉണ്ട്. ചില പ്രധാന ഫോറങ്ങള്‍ അവര്‍ക്ക്‌ കാണാന്‍

കഴിയുകയില്ല. ഫോറങ്ങളിലെ External downloading link കാണാന്‍ കഴിയുകയില്ല. പുതിയ topic തുടങ്ങാനോ മറ്റു യൂസര്‍മാരുടെ
topic കള്‍ക്ക്‌ reply ചെയ്യാനോ സാധ്യമല്ല. എങ്കിലും അവര്‍ക്ക്‌ അഡ്മിന്‍ അനുവദിക്കുന്ന topics and forums view ചെയ്യാനും read
ചെയ്യാനും സാധിക്കുന്നതാണ്.

Register ചെയ്യുന്നത് കൊണ്ടുള്ള/ Member ആവുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
1.എല്ലാ ഫോറങ്ങളും ടോപിക്കുകളും view/read/start/edit/reply permission ലഭിക്കുന്നു.അതിനാല്‍ പുതിയ ടോപിക്‌ തുടങ്ങാനും
മറ്റുള്ള users പോസ്റ്റ് ചെയ്യുന്ന ടോപിക്കുകള്‍ക്ക് reply ചെയ്യാനും സാധ്യമാണ്.
2.സ്വന്തം profile create ചെയ്യുകയും മറ്റു അംഗങ്ങളെ friends ആയി add ചെയ്ത് അവര്‍ക്ക്‌ private personal message
അയക്കുകയും ചെയ്യാം.
3.സ്വന്തം ടോപിക്‌ തുടങ്ങിയും പൊതു ഉപകാരപ്രദമയ images/software/utility programmes/videos/any other stuff share ചെയ്യുക വഴി വെബ്‌ സൈറ്റ്‌ നിര്‍മാണത്തില്‍ പങ്കാളിയാകാം
4.Personal avathar,Signature തുടങ്ങിയവ ഉപയോഗിക്കാം
5.No.of post count ചെയ്യുന്നതിനാല്‍ പോസ്റ്റ് എണ്ണം കൂടുമ്പോള്‍ പദവികള്‍ വര്‍ദ്ധിക്കുകയും സാധാരണ മെമ്പര്‍ എന്ന നിലയില്‍ നിന്നും മറ്റു പദവികളിലേക്ക് ഉയരുകയും Member Reputation വര്‍ദ്ധിക്കുകയും ചെയ്യുന്നു.
കൂടുതല്‍ കാര്യങ്ങള്‍ admin പറയും എന്നു പ്രതീക്ഷിക്കുന്നു.


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
സുഖമൊരു ബിന്ദു .............
ദുഃഖമൊരു ബിന്ദു..............
ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്റുലമാടുന്നു.
ജീവിതം ........അത് ജീവിതം


[You must be registered and logged in to see this image.][You must be registered and logged in to see this image.]

2default Re: Type of Users and Benefits on Mon Sep 17, 2012 11:25 am

ganeshh


SILVER
SILVER
Yet need some more tutorials


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
Good luck

3default Re: Type of Users and Benefits on Sun Sep 30, 2012 5:13 pm

ernakulam


NEWBIES
NEWBIES
OK

Thanks

4default Re: Type of Users and Benefits on Sun Sep 30, 2012 5:15 pm

ernakulam


NEWBIES
NEWBIES
OK

Thanks

5default Re: Type of Users and Benefits on Wed Oct 03, 2012 10:25 pm

Nissangan


SILVER
SILVER
Thanks sir

6default Re: Type of Users and Benefits on Thu Oct 11, 2012 7:12 pm

dilna


Royal
Royal
Can I become a member?

7default Re: Type of Users and Benefits on Tue Oct 23, 2012 9:18 pm

raman


Legend of VHSE
dilna wrote:Can I become a member?

ഒരു മെമ്പര്‍ അയാലേ ഇത് പോലെ പോസ്റ്റ്‌ ചെയ്യാന്‍ പറ്റൂ.


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
സുഖമൊരു ബിന്ദു .............
ദുഃഖമൊരു ബിന്ദു..............
ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്റുലമാടുന്നു.
ജീവിതം ........അത് ജീവിതം


[You must be registered and logged in to see this image.][You must be registered and logged in to see this image.]

8default Re: Type of Users and Benefits Today at 11:49 pm

Sponsored content


View previous topic View next topic Back to top  Message [Page 1 of 1]

Permissions in this forum:
You cannot reply to topics in this forum