v4vhse
Welcome to your own forum
v4vhse

A forum for all VHSE staff in Kerala service and for students.Also this site is dedicated to all educational aspirants

For publishing announcements or any other matters send the same to v4vhse@gmail.com

Log in

I forgot my password



Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you favor/oppose General Transfer

56% 56% [ 200 ]
2% 2% [ 6 ]
33% 33% [ 119 ]
3% 3% [ 9 ]
7% 7% [ 24 ]

Total Votes : 358

Top posters
Malamaram chakkappan (586)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (80)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (61)
 

Like/Tweet/+1
Statistics
We have 1350 registered users
The newest registered user is jayahandran

Our users have posted a total of 2363 messages in 1250 subjects
Affiliates
free forum

Keywords

shortlist  HINDI  COMMERCE  PAPER  MRRTV  

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

You are not connected. Please login or register

v4vhse » Vhse Corner » Vhse-Past,Present&Future » VHSE Transfer 2017-ഒരു ട്രാന്സ്ഫറും കുറെ ദുര്‍ വാശികളും

VHSE Transfer 2017-ഒരു ട്രാന്സ്ഫറും കുറെ ദുര്‍ വാശികളും

View previous topic View next topic Go down  Message [Page 1 of 1]

manavalan


NEWBIES
NEWBIES

VHSE Transfer 2017-ഒരു ട്രാന്‍സ്ഫറും കുറെ ദുര്‍ വാശികളും


അല്പന് അര്‍ഥം കിട്ടിയാല്‍അര്‍ദ്ധ രാത്രിയിലും കുട പിടിക്കും എന്നൊരു പഴഞ്ചൊല്ല് ഉണ്ട്. അത് അക്ഷരാര്‍ഥത്തില്‍ ശരി വെച്ച് കൊണ്ടാണ് 2017 ലെ ട്രാന്‍സ്ഫര്‍ നടപടികളുടെ ഗതി. ഇല്ലാത്ത പ്രിന്‍സിപ്പാള്‍ പോസ്റ്റിന്‍റെ പേരില്‍ ആയിരുന്നു ചില അല്പന്മാര്‍/അല്പത്തികള്‍ കളി തുടങ്ങിയത്. പ്രിന്‍സിപ്പാള്‍ പദം വേണ്ടെന്ന്‍ വെച്ച് പോയി എന്ന കാരണത്താല്‍ ആണ് ചില ഇംഗ്ലീഷ് അധ്യപികകള്‍ക്ക് 2013 ലെ സ്ഥലം മാറ്റത്തില്‍  ദൂരെ പോകേണ്ടി വന്നത്. ഇല്ലാത്ത പോസ്റ്റിന്‍റെ പേരില്‍ അത് റിലിന്‍ക്വിഷ് ചെയ്ത് ശിക്ഷ അനുഭവിക്കേണ്ടി വന്ന കാര്യം ഉണര്‍ത്തിയപ്പോള്‍ അധികൃതര്‍ക്ക് അത് ശരിയാണെന്ന് തോന്നി. അവര്‍ ഇപ്രാവശ്യത്തെ സ്ഥലം മാറ്റത്തില്‍ ഇല്ലാത്ത പ്രിന്‍സിപ്പാള്‍ തസ്തിക പ്രത്യേകമായി ഉള്പെടുതെണ്ട എന്ന് തീരുമാനിച്ചു. എന്നാല്‍ 1500 അധിക വേതനം ലഭിക്കുന്ന ചാര്‍ജായി കിട്ടിയ ഒരു സാധനം (എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍, കരിയര്‍ ഗൈഡന്‍സ് എന്നിവ പോലെ ഉള്ള ഒരു താത്കാലിക ചാര്‍ജ് മാത്രമായ പ്രിന്‍സിപ്പാള്‍ എന്ന സ്ഥാനത്തിന്) അര്‍ഹിക്കാത്ത പ്രാധാന്യം നല്‍കി അധികാര മത്ത് പിടിച്ച ചിലര്‍ ആ സ്ഥാനം ഇല്ലെങ്കില്‍ ദൂരെ തെറിക്കും എന്ന അവസ്ഥ വന്നു. ഒന്നുകില്‍ പ്രിന്‍സിപ്പാള്‍ ആയി തന്നെ ട്രാന്‍സ്ഫര്‍ നടക്കണം, അല്ലെങ്കില്‍ ഒന്നും നടക്കരുത്..തല്‍സ്ഥിതി തുടരണം എന്ന അജണ്ടയുമായി മധ്യ കേരളത്തിലെ ഒരു വിഭാഗം നല്ല കളി പയറ്റി. 50000 രൂപ ശമ്പളം വാങ്ങുന്ന എന്‍ വി ടി എന്ന പോസ്റ്റില്‍ ആണ് തങ്ങളെ നിയമിച്ചത് എന്ന്‍ വിശ്വസിക്കാന്‍ അവര്‍ക്ക് പ്രയാസം ഉണ്ടായി. കാരണം 50000 ത്തിന്‍റെ ജോലിയോട് 1500 ന്‍റെ നാലിലൊന്ന് ആത്മാര്‍ത്ഥത ഇവരാരും കാണിച്ചിട്ടില്ല. എന്‍ വി ടി ഇംഗ്ലീഷ് ടീച്ചര്‍ക്ക് നിലവില്‍ ആഴ്ചയില്‍ 24 പീരിയഡ് ഉണ്ട്. അതായത് ഓരോ ദിവസവും 4 പീരീഡ്‌. പക്ഷെ ഇവര്‍ പ്രിന്‍സിപ്പാള്‍ ആയ മധ്യ കേരളത്തിലെ പല സ്കൂളുകളിലും 3 ബാച്ചിനെയും ഒരുമിച്ച് ഇരുത്തി 4 രണ്ടാക്കി ആണ് എടുക്കുന്നത്. ഇംഗ്ലീഷ് ക്ലാസിനു വേണ്ടി മാത്രം ബെഞ്ചും ഡസ്കും പിടിച്ചിടുന്ന 10 മിനിറ്റ് ഒഴിവാക്കിയാല്‍ കുട്ടികള്‍ക്ക് ലഭിക്കുന്നത് വെറും 40 മിനിറ്റ്. സ്വയം ക്ലാസ് എടുക്കില്ലെങ്കിലും മറ്റുള്ളവരെ ക്കൊണ്ട് ഭീഷണിപ്പെടുത്തി പണിയെടുപ്പിക്കാന്‍ ഇവര്‍ മിടുക്കരാണ്. ഈ അധികാരവും സുഖവും ഗോപി ആയതിനാലാണ് ഇവന്മാര്‍ പഠിച്ച പണി പതിനെട്ടും പയറ്റി ഈ ട്രാന്‍സ്ഫര്‍ മുടക്കാന്‍ നോക്കുന്നത്. 
മറുഭാഗത്ത് അധികൃതരും വലിയ മോശമല്ല. ട്രാന്‍സ്ഫര്‍ നടത്താന്‍ അഹോരാത്രം ചിലര്‍ ജോലി ചെയ്യുന്നു എന്നത് അഭിനന്ദനീയം തന്നെയാണ്. പക്ഷെ അത് വ്യക്തിപരമായി ഒരാള്‍ മാത്രം ചെയ്യുന്നതാണെന്നും തനിക്ക് തെറ്റൊന്നും പറ്റില്ലെന്നും ഡയരക്ടറേറ്റ് മൊത്തം തന്‍റെ കയ്യിലാണെന്നും ചാഞ്ഞ മരത്തില്‍ പാഞ്ഞു കയരുന്ന പോലെ, രൂക്ഷമായ് പ്രതികരിക്കില്ല എന്ന് ഉറപ്പുള്ളവര്‍ക്ക് ചാര്‍ജ് ഷീറ്റ് നല്‍കലും ആയി വ്യക്തിപരമായ ഈഗോ ക്ലാഷ് ആയി അധപതിച്ചു നിലച്ചു പോകുന്ന അവസ്ഥയില്‍ എത്തിക്കരുത്. 250 സ്കൂള്‍ മാത്രമേ ഉള്ളുവെങ്കിലും ഒരു പാട് തസ്തികകളും കുഴഞ്ഞു മറിഞ്ഞ മുന്‍ഗണനകളും ഉള്ളപ്പോള്‍ എത്ര ശ്രദ്ധിച്ചാലും തെറ്റുകള്‍ വരും. ജോലി ചെയ്യുമ്പോള്‍ ഒരു വിഭാഗം ഇപ്പോഴും കല്ലെറിയും. സര്‍വരെയും തൃപ്തിപ്പെടുത്തി ഈ പരിപാടി നടക്കുകയുമില്ല. 100 പരാതി പരിഹരിച്ചാലും പിന്നെയും 101 ആമത്തെ പരാതി വരും. പക്ഷെ അര്‍ഹരായ എല്ലാവര്‍ക്കും വൈകാതെ സ്ഥലം മാറ്റം കിട്ടണം.


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx

View previous topic View next topic Back to top  Message [Page 1 of 1]

Permissions in this forum:
You cannot reply to topics in this forum