v4vhse
Welcome to your own forum
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

0% 0% [ 0 ]
100% 100% [ 1 ]

Total Votes : 1

Top posters
Malamaram chakkappan (595)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (81)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (62)
 

Like/Tweet/+1
Statistics
We have 1361 registered users
The newest registered user is muneerudheentv@gmail.com

Our users have posted a total of 2375 messages in 1258 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

വി എച്ച് എസ് ഇ അധ്യാപക നിയമനം: പി എസ് സി യുടെ തീരുമാനം ശരിയോ?

View previous topic View next topic Go down

default വി എച്ച് എസ് ഇ അധ്യാപക നിയമനം: പി എസ് സി യുടെ തീരുമാനം ശരിയോ?

Post by Malamaram chakkappan on Sat Jan 14, 2017 11:13 pm

വി എച്ച് എസ് ഇ യിലെ അധ്യാപക തസ്തികകള്‍ക്ക് റഗുലര്‍ പഠനം (റഗുലര്‍ കോളേജില്‍ ഡിഗ്രീ/പി ജി പഠിക്കണം ) എന്ന് വി എച്ച് എസ് ഇ സ്പെഷ്യല്‍ റൂളില്‍ പറയുന്നു എന്നാണ് പി എസ് സി വാദിച്ചു വരുന്നത്. ഈ വാദത്തിന് വി എച്ച് എസ് ഇ അധികൃതരില്‍ ചിലരുടെയും ഒത്താശയുണ്ട്. റൂളിനെ നിര്‍വചിക്കേണ്ട ഭരണ പരിഷ്കാര വകുപ്പിലെ ചില അപക്വമതികളും അങ്ങനെ തന്നെയാണ് വ്യാഖ്യാനിച്ചു വെച്ചിരിക്കുന്നത്. അതിന്‍റെ വിശദീകരണത്തിലേക്ക് കടക്കാന്‍ വേറൊരു പോസ്റ്റ് ഇടുന്നുണ്ട്. ഇവിടെ പി എസ് സി ഈ വിഷയത്തില്‍ കാട്ടിയ ഒരു വിവേചനം മാത്രമാണ് തെളിവോടെ നല്‍കുന്നത്.
വി എച്ച് എസ് ഇ സ്പെഷ്യല്‍ റൂള്‍ 2004 ല്‍ ആണ് ഉണ്ടാക്കിയതെന്നും അതില്‍ റെഗുലര്‍ പഠനം നിഷ്കര്‍ഷിക്കുന്ന നോട്ട് 1 ഉണ്ടായിരുന്നെന്ന കാര്യവും ഈ നോട്ടില്‍ "അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ തത്തുല്യമായി അംഗീകരിച്ചതും" എന്ന് 2009 ല്‍ കൂട്ടിചേര്‍ത്ത കാര്യവും അറിയാമല്ലോ. ഈ കൂട്ടിച്ചേര്‍ക്കലിലൂടെ റഗുലര്‍ ബിരുദമോ തത്തുല്യമായി അംഗീകരിക്കപ്പെട്ട ബിരുദങ്ങളോ പരിഗണിക്കാം എന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരുത്തനും മനസ്സിലാവും. എന്നാല്‍ തത്തുല്യം എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള റഗുലര്‍ പഠനം ആണ് ഉദ്ദേശിക്കുന്നത് എന്നാണ് പി എസ് സി യിലെ ഊഷ്മാണ്ടന്‍മാരുടെ ഭാഷ്യം. എന്നാല്‍ ഈ ഭേദഗതി നടത്തിയ ശേഷം 2010 ല്‍ വിളിച്ച വിജ്ഞാപനവും അതില്‍ നിയമിച്ച ആളുകളുടെ ഡിഗ്രിയും വിവരാവകാശം വഴി ലഭിച്ചപ്പോള്‍ മനസ്സിലായ സത്യം നേരിട്ട്  നോക്കുക


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]
avatar
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
1/1  (1/1)

Back to top Go down

View previous topic View next topic Back to top


 
Permissions in this forum:
You cannot reply to topics in this forum