v4vhse
Welcome to your own forum
v4vhse

A forum for all VHSE staff in Kerala service and for students.Also this site is dedicated to all educational aspirants

For publishing announcements or any other matters send the same to v4vhse@gmail.com

Log in

I forgot my password



Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you favor/oppose General Transfer

56% 56% [ 199 ]
2% 2% [ 6 ]
33% 33% [ 119 ]
3% 3% [ 9 ]
7% 7% [ 24 ]

Total Votes : 357

Top posters
Malamaram chakkappan (567)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (78)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (61)
 

Like/Tweet/+1
Statistics
We have 1336 registered users
The newest registered user is tarlyjames

Our users have posted a total of 2314 messages in 1231 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

You are not connected. Please login or register

v4vhse » Vhse Corner » Vhse-Past,Present&Future » വിഎച്ച് എസ് ഇ പുസ്തകമെഴുതുന്നത് യോഗ്യതയില്ലാത്ത അധ്യാപകരോ?

വിഎച്ച് എസ് ഇ പുസ്തകമെഴുതുന്നത് യോഗ്യതയില്ലാത്ത അധ്യാപകരോ?

View previous topic View next topic Go down  Message [Page 1 of 1]

Malamaram chakkappan


Hall of fame
Hall of fame
വിഎച്ച് എസ് ഇ ഒന്നാം വർഷ പാഠപുസ്തകം തയ്യാറാക്കുന്നതിനു വേണ്ടി നവമ്പർ 8 ന് SCERT നടത്തുന്ന വർക് ഷോപ്പിലേക്ക് നിയമിക്കപ്പെട്ടവരിൽ യോഗ്യതയില്ലാത്ത അധ്യാപകരും ഉണ്ടെന്ന് ആരോപണം. റെഗുലർ കോളേജിൽ പഠിച്ചില്ല എന്ന കാരണത്താൽ വിഎച്ച് എസ് ഇ യിൽ അധ്യാപക ഉദ്യോഗം നിഷേധിക്കപ്പെട്ട ഉദ്യോഗാർത്ഥികൾ നടത്തിയ വിവരാവകാശ അന്വേഷണത്തിലൂടെ വിദൂര വിദ്യാഭ്യാസം വഴി ബിരുദം നേടിയ ഒട്ടേറെ പേർ നിലവിൽ അധ്യാപകരായി ജോലി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. വർക് ഷോപ്പിൽ ഇവരെയും ഉൾപ്പെടുത്തിയതിനാൽ SCERT ഡയറക്ടർക്ക് പരാതി അയക്കുമെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. ഒരേ റൂൾ പ്രകാരം വിദൂര ബിരുദം നേടിയ ചിലർക്ക് നിയമനം നൽകുകയും അവരെ പുസ്തകം തയ്യാറാക്കുന്നതിന് നിയോഗിക്കുകയും ചെയ്യുമ്പോൾ മറുഭാഗത്ത് തങ്ങൾ വിദൂര വിദ്യാഭ്യാസം വഴി നേടിയതിനാൽ യോഗ്യരല്ല എന്ന കാരണം പറഞ്ഞ് ഗവൺമെന്റ് ഇരട്ടത്താപ്പു കാണിക്കുന്നതിനെതിരെയുള്ള പ്രതിഷേധ മാന്നെന്നും ഉദ്യോഗാർത്ഥികൾ ത്നറിയിച്ചു.

അവർ അയച്ച കത്ത്

Scert

[You must be registered and logged in to see this link.]

vhse Director

[You must be registered and logged in to see this link.]

കത്തിൽ പ്രതിപാദിച്ച 5 പേരുടെ പഠന രീതി തെളിയിക്കുന്ന വിവരാവകാശ മറുപടി.
1. പരി യാരം
[You must be registered and logged in to see this link.]

2. മലയിൻകീഴ്
[You must be registered and logged in to see this link.]
3. പുതിയ റ

[You must be registered and logged in to see this link.]
4. വട്ടേ നാട്

[You must be registered and logged in to see this link.]

5. ചെർപ്പുളശേരി
[You must be registered and logged in to see this link.]

SCERT Workshop  Letter

[You must be registered and logged in to see this link.]

List  of teacherട

[You must be registered and logged in to see this link.]



Last edited by Malamaram chakkappan on Sat Nov 12, 2016 5:17 pm; edited 1 time in total

2default നാണക്കേട് on Sun Nov 06, 2016 8:50 am

vivaradoshi


SILVER
SILVER
വൈവിധ്യങ്ങളുടെ മാത്രമല്ല. വിരോധാഭാസങ്ങളുടെയും കലവറയാണ് ഈ വകുപ്പ്. നാണമില്ലാത്തവന് ആ സനത്തിൽ ആലു മുളച്ചാൽ അതും അലങ്കാരമെന്ന് പറഞ്ഞ് നടക്കും എന്ന് പറഞ്ഞതുപോലെയാണ് ഈ വിരോധാഭാസങ്ങളുടെ കഥ. 2004ൽ സ്പെഷ്യൽ റൂളിൽ റഗുലർ പഠനം അതും കേരളത്തിനകത്തെ റഗുലർ പഠനം നിർബന്ധമാണെന്ന് വകുപ്പ് നിശ്ചയിച്ചപ്പോൾ പി.എസ് ഇ സ്വന്തം തീരുമാനപ്രകാരം തത്തുല്യരായ എല്ലാ ബിരുദ ക്കാരെയും പരിഗണിച്ചു. 2009 ൽ റൂൾ ഭേദഗതി വന്ന് റഗുലർ പഠനത്തിന് തത്തുല്യമായവരെയും പരിഗണിക്കാൻ 'നിയമമായി. 2010 ലെ PSC വിജ്ഞാപനത്തിൽ മധുരൈ കാമരാജ് കറസ്പോണ്ടൻസ് കാരെയൊക്കെ പരിഗണിച്ച ശേഷം PSC യിലെ ക്ലർക്കുമാരും അണ്ടർ സെക്രട്ടറിമാരും തീരുമാനിക്കുന്നു - ഇനി റഗുലർ പഠനം മാത്രം മതി. 2004 ലെ റൂൾ മാത്രം വായിച്ച് ഭേദഗതിയെക്കുറിച്ച് അറിയാത്ത ചില ഉദ്യോഗാർത്ഥികളുടെ നിവേദനം ആണ് അങ്ങനെ തീരുമാനമെടുപ്പിച്ചത്. അങ്ങനെ 2014 മുതൽ പ്രൈവറ്റുകാരുടെ അപേക്ഷ PSC നിരസിക്കാൻ തുടങ്ങി.. റൂളിന്റെ ഭേദഗതിയെ സംബന്ധിച്ചും തത്തുല്യ ബിരുദം അംഗീകരിക്കാൻ നിയമമായതും പുറത്താക്കപ്പെട്ട ചിലർ PSC യെ ബോധ്യപ്പെടുത്തുമ്പോഴേക്കും നൂറുകണക്കിന് ഉദ്യോഗാർത്ഥികളെ ഒഴിവാക്കി പല റാങ്ക്ലിസ്റ്റും  പുറത്തു വന്നു കഴിഞ്ഞിരുന്നു. ലീഗൽ സെൽ തല പുകഞ്ഞാലോചിച്ചു. നൂറു കണക്കിന് ഉദ്യോഗാർത്ഥികളെ നിർദ്ദയം പുറത്താക്കിയത് അബദ്ധവശാലാണെങ്കിലും ഗുരുതരമായ കൃത്യവിലോപമാണ്. അതിന് അവർ കണ്ടെത്തിയ ഉപായമാണ് ഭേദഗതിയിലെ തത്തുല്യം എന്ന വാക്കിനെ മറ്റൊരു രീതിയിൽ നിർവചിച്ച് തങ്ങൾ വരുത്തിവെച്ച അബദ്ധം സുബദ്ധമാക്കാം. അങ്ങനെ റഗുലറിന് തത്തുല്യം എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ റഗുലർ ആണ് എന്ന വിചിത്ര വ്യാഖ്യാനം വരുന്നത്. ഈ തെറ്റായ വ്യാഖ്യാനം കോടതിയിൽ സ്ഥാപിച്ചെടുക്കുന്നതിൽ പോലും അവർ വിജയിച്ചു. പക്ഷേ വകുപ്പ് 2015 ലും 2016ലും വിദൂര ബിടെക്  കാരന് ന്യാമോഷൻ നൽകി. ബിടെക് പോലെയുള്ള പ്രൊഫഷനൽ ബിരുദം വിദൂര പഠനം വഴി ചെയ്തവന് പ്രൊമോഷൻ നൽകിയ അതേ ദിവസം ചെയ്ത രണ്ടാമത്തെ കർമം വിദൂര പി ജി ചെയ്ത ബി. എഡ്  ഇല്ലാത്ത 6000 രൂപ കൺസോളിഡേറ്റഡ് പേ വാങ്ങിക്കൊണ്ടിരുന്ന എയിഡഡ് ജി എഫ് സി ക്കാർക്ക് 32300 സ്കെയിൽ ഓഫ് പേ അനുവദിക്കുകയായിരുന്നു. മൂന്നാമത്തെ കാര്യമോ . കേരളത്തിൽ നിന്നും പ്രൈവറ്റായി എം കോം നേടിയ , അഡീഷണലായി ബി. എഡും സെറ്റും നെറ്റും യോഗ്യത ഉണ്ടായിരുന്ന ഇൻസ്ട്രക്ടർമാർ പഠിപ്പിച്ചാൽ വിഎച്ച്എസ്ഇ വിദ്യാർത്ഥികൾ പിച്ചച്ചട്ടിയെടുക്കേണ്ട അവസ്ഥ വരും എന്ന് പറഞ്ഞ് അവരുടെ പ്രൊമോഷൻ തടഞ്ഞു നിർത്തുക. ഇതൊക്കെ ഈ കേരളത്തിലല്ലാതെ വേറെ എവിടെ നടക്കും സർ?


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
ഇത് വിവരവും വിദ്യാഭ്യാസവും ഉള്ളവരുടെ ലോകം.പക്ഷെ ലോകത്ത്‌ കാണുന്നതോ വിവരക്കേടിന്റെ സാമ്രാജ്യങ്ങള്‍........ അവിടെ എന്തും വിളിച്ചുപറയാന്‍ കഴിയുന്ന ഒരാളെ ഉള്ളൂ..... വിവരദോഷി


[You must be registered and logged in to see this image.]

View previous topic View next topic Back to top  Message [Page 1 of 1]

Permissions in this forum:
You cannot reply to topics in this forum