v4vhse
Welcome to your own forum
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

0% 0% [ 0 ]
100% 100% [ 1 ]

Total Votes : 1

Top posters
Malamaram chakkappan (595)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (81)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (62)
 

Like/Tweet/+1
Statistics
We have 1361 registered users
The newest registered user is muneerudheentv@gmail.com

Our users have posted a total of 2375 messages in 1258 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

Transfer 2013- The last word

View previous topic View next topic Go down

default Transfer 2013- The last word

Post by Malamaram chakkappan on Thu Mar 13, 2014 9:43 pm


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]
avatar
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
1/1  (1/1)

Back to top Go down

default Re: Transfer 2013- The last word

Post by admin@v4vhse on Sat Mar 15, 2014 4:33 pm

ഈ   77/2010 ഉത്തരവ് എവിടെ കിട്ടും. ഈ ഉത്തരവ് കണ്ടവർ ആരെങ്കിലും ഉണ്ടോ തോന്നിയപോലെ ട്രാൻസ്ഫർ നടത്തിയിട്ട് അത് ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് എന്ന് പറഞ്ഞാൽ ........? ഈ ഉത്തരവിന്റെ തീയതി തന്നെ പലപ്പോഴും പല രീതിയിൽ ആണ് നല്കിയിട്ടുള്ളത്.
[You must be registered and logged in to see this link.]
എന്ന  ഡയരക്ടരുടെ പ്രോസീടിങ്ങിൽ 77/2010  ഉത്തരവിന്റെ തിയതി 22/ 05/ 2010 ആണ് എന്നാൽ
[You must be registered and logged in to see this link.] എന്ന ഡയരക്ടരുടെ പ്രോസീടിങ്ങിൽ 77/2010  ഉത്തരവിന്റെ തിയതി 22/ 06 / 2010 ആണ്
എന്താണ് ഈ വ്യത്യാസത്തിനു കാരണം ഒരേ നമ്പരിൽ രണ്ടു ഉത്തരവ് ഇറങ്ങുമോ?
avatar
admin@v4vhse
NEWBIES
NEWBIES

Posts : 10
Reputation : 0
Join date : 2013-06-27

Back to top Go down

default Re: Transfer 2013- The last word

Post by admin@v4vhse on Sat Mar 15, 2014 5:24 pm

[You must be registered and logged in to see this link.]
മേൽ പറഞ്ഞ റാങ്ക് ലിസ്റ്റ് അനുസരിച്ച് ഒന്നാം റാങ്ക് കിട്ടിയ ആൾക്ക്  ഒന്നാമത്തെ ഓപ്ഷൻ അനുവദി ക്കേണ്ടതല്ലേ  പക്ഷെ [You must be registered and logged in to see this link.] ഇത് അനുസരിച്ച് അനുവദിച്ച ഓപ്ഷൻ 7 ആണ് എന്തുകൊണ്ട്
ഇവർക്ക് ഒന്നാമത്തെ ഓപ്ഷനിൽ തന്നെ നിയമനം നല്കമായിരുന്നല്ലോ .ഒന്നാമത്തെ ഓപ്ഷനിൽ കൊടുത്തിരുന്ന സ്കൂളിലെ ആളും [You must be registered and logged in to see this link.] ലിസ്റ്റിൽ 12 ആയി ട്രാൻസ്ഫറിനു അപേക്ഷിചിരുന്നില്ലേ

[You must be registered and logged in to see this link.] ലിസ്റ്റിലെ അവസാനത്തെ ആൾക്ക് ( 3 വർഷം  പൂര്ത്തിയക്കിയിട്ടില്ല)http://vhsetransfer.in/index.php/publicviews/view_generated_provisional_list/14/1 ലിസ്റ്റ് അനുസരിച്ച് ഒന്നാം ഓപ്ഷൻ അനുവദിച്ചതും ശരിയാണോ പ്രത്യേകിച്ചും അതെ ലിസ്റ്റിലെ 15 ആം റാങ്കു കാരൻ ഒന്നാം ഓപ്ഷൻ ആയി ചോദിച്ചിരുന്ന സ്കൂളിൽ .
 ഇത് ഓണ്‍ലൈൻ സംവിധാനത്തിൽ വന്ന തെറ്റുകളല്ലേ ആരോപണങ്ങൾ മാത്രം അല്ലല്ലോ

ഓണ്‍ലൈൻ സംവിധാനവും ഒരിക്കലും കുറ്റമറ്റത്  അല്ലല്ലോ പ്രത്യേകിച്ചും സർവ്വർ ഒക്കെ ഒരേ സ്ഥലത്ത് ആകുമ്പോൾ

നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനമാക്കി ഫയലുകളിൽ എടുക്കേണ്ട തീരുമാനം ചൂണ്ടിക്കാട്ടി ആഫീസ് മേലധികാരിക്ക് സമർപ്പിക്കുമ്പോൾ വരുത്തുന്ന മനപ്പൂർവ മായ ചില പിഴവുകൾ അല്ലെ ഇതൊക്കെ.മേലധികാരി ശ്രദ്ധിച്ചില്ലെങ്കിൽ ആ പിഴവ് തിരുതിക്കിട്ടാൻ പാവം കോടതി കയറി ഇറങ്ങണം അതിനു തയ്യാറല്ലങ്കിൽ ബുദ്ധിമുട്ടുകൾ സഹിക്കുക

പിന്നെ എന്തിനാണ് ഈ മിനിസ്റ്റീരിയൽ ജീവനക്കാരൻ എന്നും teachers എന്നും ഒക്കെ വേർ  തിരിവ് ഒരുമിച്ചു നിന്നാൽ കേരളത്തിലെ ഏറ്റവും versatile വകുപ്പ് ഇത് ആകും പക്ഷെ .....
avatar
admin@v4vhse
NEWBIES
NEWBIES

Posts : 10
Reputation : 0
Join date : 2013-06-27

Back to top Go down

default GO 77/2010

Post by vivaradoshi on Mon Mar 17, 2014 10:28 pm

[You must be registered and logged in to see this link.]


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
ഇത് വിവരവും വിദ്യാഭ്യാസവും ഉള്ളവരുടെ ലോകം.പക്ഷെ ലോകത്ത്‌ കാണുന്നതോ വിവരക്കേടിന്റെ സാമ്രാജ്യങ്ങള്‍........ അവിടെ എന്തും വിളിച്ചുപറയാന്‍ കഴിയുന്ന ഒരാളെ ഉള്ളൂ..... വിവരദോഷി


[You must be registered and logged in to see this image.]
avatar
vivaradoshi
SILVER
SILVER

Male Age : 29
Posts : 81
Reputation : 7
Birthday : 1988-01-01
Join date : 2012-10-26
Location : venus

Back to top Go down

default Re: Transfer 2013- The last word

Post by admin@v4vhse on Wed Mar 19, 2014 2:13 am

Very Happy  Very Happy  Very Happy വളരെ വളരെ നന്ദി  Very Happy  Very Happy  Very Happy
avatar
admin@v4vhse
NEWBIES
NEWBIES

Posts : 10
Reputation : 0
Join date : 2013-06-27

Back to top Go down

default Re: Transfer 2013- The last word

Post by admin@v4vhse on Wed Mar 19, 2014 3:00 am

thank you
avatar
admin@v4vhse
NEWBIES
NEWBIES

Posts : 10
Reputation : 0
Join date : 2013-06-27

Back to top Go down

default Re: Transfer 2013- The last word

Post by Sponsored content


Sponsored content


Back to top Go down

View previous topic View next topic Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum