v4vhse
Welcome to your own forum
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

0% 0% [ 0 ]
100% 100% [ 1 ]

Total Votes : 1

Top posters
Malamaram chakkappan (595)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (81)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (62)
 

Like/Tweet/+1
Statistics
We have 1356 registered users
The newest registered user is anishnb

Our users have posted a total of 2375 messages in 1258 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

VHSE TRANSFER- Best comedy programme of this millenium

View previous topic View next topic Go down

default VHSE TRANSFER- Best comedy programme of this millenium

Post by vivaradoshi on Sat Jul 13, 2013 11:03 pm


വി എച്ച് എസ് സി സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പരിപാടികള്‍ ഈ വര്‍ഷത്തെ ഏറ്റവും നല്ല കോമഡി പരിപാടിക്കുള്ള അന്താരാഷ്ട്ര അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നു. ജീവനക്കാരെ നിയമിക്കുന്ന യോഗ്യത പ്രസ്താവിക്കുന്ന സ്പെഷ്യല്‍ റൂളില്‍ സര്‍ക്കസ്, കസേരകളി തുടങ്ങിയ ആയോധന കലകളിലെ പരിചയം നിര്‍ബന്ധ യോഗ്യതയായി ചേര്‍ക്കാവുന്നതാണ്. മായാവി, ഡിങ്കന്‍ തുടങ്ങിയ കഥാപാത്രങ്ങളെപ്പോലെ കേരളത്തില്‍ നിന്ന് വടക്കോട്ടും തെക്കോട്ടും മിനിട്ടുകള്‍ക്കകം ഓടിയോ പറന്നോ എത്തിച്ചേരാന്‍ സാധിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ട്. കപ്പലണ്ടി വില്‍ക്കുന്നവര്‍ക്ക് വൈകുന്നേരം ചെന്നാല്‍ ഗവ ഓര്‍ഡര്‍ കിട്ടും, അതില്‍ കപ്പലണ്ടി പൊതിഞ്ഞു കൊടുക്കാം. ആസനത്തില്‍ നിന്നും വിട്ട വായു തിരിച്ച് വയറ്റിലേക്ക് കയറ്റി പരിചയമുള്ളവര്‍ക്ക്, എച് ജി വെല്‍സിന്റെ ടൈം മെഷീന്‍ എന്ന നോവലിലെ ഭാവന കണക്കെ കാലത്തിലൂടെ പിറകോട്ടു സഞ്ചരിച്ച് 2012 മാര്‍ച്ചിലെക്കോ വേണമെങ്കില്‍ അമ്മയുടെ ഗര്‍ഭപാത്രതിലേക്കു തന്നെയോ തിരിച്ചു പോകേണ്ട സ്റ്റാറ്റസ് നിലനിര്‍ത്താന്‍ ഓര്‍ഡര്‍ ഇറക്കാം......അതാണ് അപെക്സ് പോസ്റ്റില്‍ ഇരിക്കാനുള്ള യോഗ്യത

 
avatar
vivaradoshi
SILVER
SILVER

Male Age : 29
Posts : 81
Reputation : 7
Birthday : 1988-01-01
Join date : 2012-10-26
Location : venus

Back to top Go down

default Re: VHSE TRANSFER- Best comedy programme of this millenium

Post by gopan on Mon Jul 22, 2013 6:35 pm

 WANTED

A REPUTED DEPTT. OF THE GOVT OF KERALA INVITES QUOTATIONS FOR THE SUPPLY OF MOBILE FREEZERS FROM EXPERIENCED FIRMS IN THE FIELD OF REFRIGERATION INDUSTRY.  THE FREEZER SHOULD HAVE A CAPACITY TO FREEZE 150 GOVT. ORDERS AT A TIME. INTERESTED PARTIES MAY SEND THEIR QUOTATIONS IMMEDIATELY. [You must be registered and logged in to see this image.]

gopan

Age : 52
Posts : 7
Reputation : 5
Birthday : 1965-05-30
Join date : 2012-10-09

Back to top Go down

View previous topic View next topic Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum