v4vhse
Welcome to your own forum
v4vhse

A forum for all VHSE staff in Kerala service and for students.Also this site is dedicated to all educational aspirants

For publishing announcements or any other matters send the same to v4vhse@gmail.com

Log in

I forgot my passwordSearch
 
 

Display results as :
 


Rechercher Advanced Search

Poll

Do you favor/oppose General Transfer

56% 56% [ 200 ]
2% 2% [ 6 ]
33% 33% [ 119 ]
3% 3% [ 9 ]
7% 7% [ 24 ]

Total Votes : 358

Top posters
Malamaram chakkappan (586)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (80)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (61)
 

Like/Tweet/+1
Statistics
We have 1350 registered users
The newest registered user is jayahandran

Our users have posted a total of 2363 messages in 1250 subjects
Affiliates
free forum

Keywords

HINDI  COMMERCE  MRRTV  shortlist  PAPER  

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

You are not connected. Please login or register

v4vhse » Vhse Corner » Vhse-Past,Present&Future » Vhse transfer, Principal posting and compassionate transfer- will there any climax?

Vhse transfer, Principal posting and compassionate transfer- will there any climax?

View previous topic View next topic Go down  Message [Page 1 of 1]

Malamaram chakkappan

avatar
Hall of fame
Hall of fame
അഴിക്കുന്തോറും മുറുകുകയും മുറുകുന്തോറും പൊട്ടുകയും ചെയ്യുന്ന കുരുക്കാണ് വി എച്ച് എസ് സി എന്ന്‍ ഒരു സ്നേഹിതന്‍ പറഞ്ഞത്‌ ശരിയാണെന്ന് തോന്നുന്നു. എന്തെല്ലാം കോലാഹലങ്ങളും നീതി നിഷേധവുമാണ് അരങ്ങേറുന്നത്‌? ട്രാന്‍സ്ഫര്‍ വേണ്ടവര്‍, വേണ്ടാത്തവര്‍, മാനദണ്ഡം മാറ്റാന്‍ ആവശ്യപ്പെടുന്നവര്‍, അഞ്ചു ശതമാനത്തിനു വേണ്ടി തൊണ്ണൂറ്റിയഞ്ച് ശതമാനത്തെ ടെന്‍ഷന്‍ അടിപ്പിക്കല്ലേ എന്ന് കേഴുന്നവര്‍,പുതിയ മാനദണ്ഡം കൊണ്ട് വന്നിട്ടേ ട്രാന്‍സ്ഫര്‍ വിജ്ഞാപനം പാടുള്ളൂ എന്ന് പറയുന്നവര്‍. ജൂണ്‍ പതിനഞ്ചിന് ശേഷം മതി പ്രിന്‍സിപ്പാളിന് വേണ്ടി തുന്നിച്ച കുപ്പായവും പുതിയ പച്ചമഷി പേനയും ഉപയോഗിക്കാന്‍ എന്ന മുന്‍പത്തെ ഉത്തരവ്‌ അനിശ്ചിതകാലത്തേക്ക് ദീര്‍ഘിച്ചതാണ് ഏറ്റവും പുതിയ സംഭവ വികാസം.ഇനി ഇതു ക്ലൈമാക്സ് ലേക്കാണാവോ ഈ മെഗാസീരിയല്‍ പോകുന്നത്? ചിരിച്ചവര്‍ കരയുകയും കരഞ്ഞവര്‍ ചിരിക്കുകയും ചെയ്യുനതിനു സാക്ഷ്യം വഹിച്ചു. ഏതായാലും ഒന്നുറപ്പാണ്. ആരും തൃപ്തരല്ല. ഈ താല്‍കാലിക മരവിപ്പ്‌ അധ്യയനത്തെയും മരവിപ്പിക്കും. ബസിലെ ലേഡീസ്‌ സീറ്റില്‍ ഇരിക്കുന്ന പുരുഷന്മാരെപോലെ, ഏതു നിമിഷവും ഇറങ്ങിയെക്കാവുന്ന ഉത്തരവ്‌ അനുസരിച്ച് വരാന്‍ പോകുന്ന ആള്‍ വന്നാല്‍ എഴുന്നേറ്റു കൊടുക്കേണ്ടുന്ന സീറ്റിലിരിക്കുന്ന, നിലവിലെ പ്രിന്‍സിപ്പാളിനെ മറ്റ് ജീവനക്കാര്‍ വക വെക്കാന്‍ സാധ്യതയില്ല. ഒഴിഞ്ഞു കിടക്കുന്ന ക്ലാസ്സ്‌ മുറികള്‍ എന്ഗേജ് ചെയ്യപ്പെടാതെ കിടക്കും,അവരവര്‍ അവരവരുടെ അധികാരിയാവുന്ന അവസ്ഥയില്‍ താറുമാറാവും. ഈ മരവിപ്പ്‌ ക്ലൈമാക്സ് അന്ത്യ ക്ലൈമാക്സ് ആക്കി ജൂണ്‍,ജൂലായ്,ഓഗസ്റ്റ്............മാര്‍ച്ച്‌വരെ തള്ളിക്കൊണ്ട് പോകാനാണ് ഉദ്ദേശ്യം എങ്കില്‍ തീര്‍ച്ച അടുത്ത വര്‍ഷം കുട്ടികളെ ചാക്കിട്ടു പിടിക്കാന്‍ ഇറങ്ങേണ്ടി വരും.....


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]

View previous topic View next topic Back to top  Message [Page 1 of 1]

Permissions in this forum:
You cannot reply to topics in this forum