v4vhse
Welcome to your own forum
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

0% 0% [ 0 ]
100% 100% [ 1 ]

Total Votes : 1

Top posters
Malamaram chakkappan (595)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (81)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (62)
 

Like/Tweet/+1
Statistics
We have 1356 registered users
The newest registered user is anishnb

Our users have posted a total of 2375 messages in 1258 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

Kerala SSLC Result 2013 Declared

View previous topic View next topic Go down

default Kerala SSLC Result 2013 Declared

Post by Malamaram chakkappan on Wed Apr 24, 2013 12:22 pm

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 94.17 ആണ്
വിജയ ശതമാനം. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കോട്ടയം ജില്ലയിലും കുറവ്
പാലക്കാട് ജില്ലയിലുമാണ്. പ്രൈവറ്റ് വിഭാഗത്തില്‍ 74.06 ആണ് വിജയശതമാനം. ബുധനാഴ്ച രാവിലെ 11.30 ന് മന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലം
പ്രഖ്യാപിച്ചത്. മെയ് 15 വരെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന്
മന്ത്രി അറിയിച്ചു. ഇത്തവണയും മോഡറേഷന്‍ മാര്‍ക്ക് നല്‍കിയിട്ടില്ല.
44,016 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ A+ നേടിയ ജില്ല കോഴിക്കോടാണ്. 10,073 പേര്‍ക്ക് എല്ലാ വിഷയത്തിലും A+ ലഭിച്ചു. 4,79,650 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് 9550 പേര്‍ അധികം. 5470 പേര്‍ പ്രൈവറ്റായും
പരീക്ഷയെഴുതിയിരുന്നു. കഴിഞ്ഞ വര്‍ഷം 93.64 ശതമാനമായിരുന്നു
എസ്.എസ്.എല്‍.സി വിജയ ശതമാനം.




sslc result 2013, Kerala sslc result

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
avatar
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
1/1  (1/1)

Back to top Go down

View previous topic View next topic Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum