v4vhse
Welcome to your own forum
v4vhse

A forum for all VHSE staff in Kerala service and for students.Also this site is dedicated to all educational aspirants

For publishing announcements or any other matters send the same to v4vhse@gmail.com

Log in

I forgot my password



Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you favor/oppose General Transfer

56% 56% [ 199 ]
2% 2% [ 6 ]
33% 33% [ 119 ]
3% 3% [ 9 ]
7% 7% [ 24 ]

Total Votes : 357

Top posters
Malamaram chakkappan (567)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (78)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (61)
 

Like/Tweet/+1
Statistics
We have 1336 registered users
The newest registered user is tarlyjames

Our users have posted a total of 2314 messages in 1231 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

You are not connected. Please login or register

v4vhse » Ice breaking » Announcements » Notice Board

Notice Board

View previous topic View next topic Go down  Message [Page 1 of 1]

1default Special Thanks on Mon Mar 18, 2013 9:47 pm

Admin


Admin
Dear colleagues,

Our site v4vhse.forumotions.in is going through a progressive path. Now more members and more audience. We have to take up more responsibilities to keep the audience to be satisfied. Special thanks to all those members who helped to create more scope for our site. We request all members to be active and contribute some thing to us. Remember we consider all the groups including guest members as not mere members but as valuable website builders
[You must be registered and logged in to see this image.]

The pages viewed over 3000 views counted by google analytics

[You must be registered and logged in to see this image.]


Listen these rarest song


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
We have no caste,no category and no politics. Keep your stay here to share your opinions and get in touch with others
http://v4vhse.forumotions.in

2default Happy New Year 2013 on Mon Dec 31, 2012 11:09 pm

Admin


Admin
പുതുവത്സരാശംസകള്‍

പ്രിയപ്പെട്ട മെംബര്‍മാരെ

നമ്മളോടൊപ്പം v4vhse യും ഒരു പുതുവര്‍ഷത്തിലേക്ക്‌ പ്രവേശിക്കുകയാണ്.എല്ലാവര്‍ക്കും ഞങ്ങള്‍ ഒരു നല്ല പുതുവത്സരം ആശംസിക്കുന്നു. ഒരു പൊതുപരീക്ഷയെ നേരിടാനുള്ള വിദ്യാര്‍ഥികള്‍ നമ്മളുടെ വിലപ്പെട്ട സഹായങ്ങള്‍ പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോള്‍ അവരോടുള്ള കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതില്‍ നിന്നും നമ്മള്‍ക്ക് വീഴ്ച്ചകള്‍ സംഭവിക്കാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു

കേരളത്തിലെ vhse staff and students നു അവരുടെതായ പ്രശ്നങ്ങളും ആശയങ്ങളും പങ്കുവെക്കാനും പരസ്പര സംവാദങ്ങളിലൂടെ ചര്‍ച്ചകളും അതിലൂടെകൂട്ടായ്മകളും ഉദേശിച്ചു തുടങ്ങിയ ഈ വെബ്സൈറ്റ് 2012 August 20 നു പ്രവര്‍ത്തിച്ചു തുടങ്ങി.ചുരുങ്ങിയ കാലയളവില്‍ തന്നെ സംഘടന-രാഷ്ട്രീയ പിന്തുണകള്‍ ഒന്നും ഇല്ലാതിരുന്നിട്ട് പോലും നല്ല viewership ലഭിച്ചതായി ഞങ്ങളുടെ parent site ആയ [You must be registered and logged in to see this link.] ന്‍റെ rating തെളിയിക്കുന്നു. കൂടാതെ google analytics, webstatics.com keyword analytics തുടങ്ങിയയുടെ റിപ്പോര്‍ട്ടുകളും ഞങ്ങളെ സന്തോഷിപ്പിക്കാന്‍ വക നല്‍കിയവ ആയിരുന്നു. ശരാശരി ഒരു ദിവസം ഒരു മെമ്പര്‍ എന്ന കണക്കില്‍ ഇതുവരെ 125 മെമ്പര്‍മാരും പരിചയപ്പെടലില്‍ തുടങ്ങി ലയനം ഉള്‍പടെയുള്ള വിഷയങ്ങളിലെ ഗൌരവമായ ചര്‍ച്ചകളിലൂടെ സിനിമയും സംഗീതവും കവിതയും അടക്കമുള്ള വിവിധ വിഷയങ്ങളുടെ 868 ടോപിക്ക് തുടങ്ങാനും അതിനു 1580 മറുപടികള്‍ ലഭിക്കാനും ഇത്രയും കുറഞ്ഞ കാലയളവില്‍ സാധിച്ചു എന്നത്‌ ചില മെമ്പര്‍മാരുടെ അതുല്യമായ സഹകരണം കൊണ്ട് മാത്രമാണെന്ന് നന്ദിയോടെ ഓര്‍ക്കുന്നു.അവരുടെ സഹകരണം ഇനിയും ഉണ്ടാവണം.
vhse യുമായി ബന്ധപ്പെട്ട സര്‍വീസ്‌ സംഘടനകളുമായി യാതൊരു ബന്ധവുമില്ലാത്ത ഞങ്ങള്‍ക്ക്‌ മെമ്പര്‍മാരുടെ സ്വതന്ത്ര മായ അഭിപ്രായത്തിനു വിലക്ക് കല്പിക്കേണ്ടി വന്നിട്ടില്ല. സാമൂഹ്യവിരുദ്ധമല്ലാത്ത എന്തും ആര്‍ക്കും എഴുതുകയും പങ്കിടുകയും ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഞങ്ങള്‍ പിന്തുടര്‍ന്നത്.പ്രപഞ്ചത്തോളം പരന്നുകിടക്കുന്ന ശതകോടിക്കണക്കിനു വെബ്സൈറ്റുകളില്‍ നമ്മുടെ audience നു സഹായകമായേക്കാവുന്ന പല സൈറ്റുകളുടെയും ലിങ്ക് അത് എത്തിക്കുന്ന പേജിനെക്കുറിച്ചുള്ള ലഘുവിവരണത്തോടെ നല്‍കിയിട്ടുണ്ട്.പരസ്പരം ലിങ്ക് ചെയ്ത് ബന്ധിപ്പിച്ച ഒരു വലയാണ് വെബ്‌ എന്നറിയാതെ ഒറ്റപ്പെട്ട തുരുത്താണ് ഇന്റര്‍നെറ്റ് ലോകം എന്നു ധരിക്കുന്ന വിഡ്ഢികള്‍ മാത്രമേ അത് കുറ്റമായും പോരായ്മ യായും എടുത്തു പറയൂ.

ഏതൊരു സൈറ്റിനെ സംബന്ധിച്ചും അതിന്‍റെ പ്രചാരം വിലപ്പെട്ടതാണ്. ഗൂഗിള്‍ സര്‍ച്ചിലൂടെ വഴിതെറ്റിപ്പോലും ആരും വന്നുപോകരുതെന്ന്‍ ആരും ആഗ്രഹിക്കില്ല. മെമ്പര്‍മാരില്‍ നിന്നും മുംബൈ ഗലികളിലെ ഗുണ്ടകള്‍ ഹഫ്ത പിരിക്കുന്നത് പോലെ മാസാമാസം പണം പിരിക്കുന്ന ചില സര്‍വീസ്‌ സംഘടനകളുണ്ട്.(എല്ലാവരും അങ്ങനെയെന്നല്ല). സ്വന്തം വെബ്സൈറ്റ് എന്നവകാശപ്പെട്ടു കൊണ്ട് ചില ഫ്രീ ബ്ലോഗുകള്‍ നടത്തുന്ന അത്തരക്കാര്‍ സന്ദര്‍ശകരെക്കളുപരി വാര്‍ഷിക ചെലവില്‍ ഐ ടി യെക്കുറിച്ച് വലിയ ബോധമില്ലാത്ത സ്വന്തം സംഘടന മെമ്പര്‍മാരെ പറ്റിച്ചു നല്ലൊരു സംഖ്യ എഴുതിത്തള്ളാന്‍ മാത്രം ഉദേശിച്ച് ആവാം ബ്ലോഗ്‌ നിലനിര്‍ത്തുന്നത് . പക്ഷെ v4vhse ക്ക് അതിന്‍റെ audience നെ target ചെയ്തേ പറ്റൂ. അതിനു അമേരിക്കയിലേക്കും ഉഗാണ്ടയിലെക്കും ഇ മെയില്‍ ചെയ്തിട്ട് കാര്യമില്ല. അമ്പലത്തിനടുത്തു പൂജാ വസ്തുക്കളും ബാറിനടുത്തു സിഗരറ്റും പാന്‍ മസാലയുമാണ് കച്ചവടം ചെയ്യുക. തിരിച്ചല്ല. അതുകൊണ്ട് ഞങ്ങള്‍ ഇനിയും audience നെ target ചെയ്ത്‌ ഇ മെയിലുകള്‍ അയക്കും

പുതുവത്സരാശംസകള്‍ ഒരിക്കല്‍ കൂടി നേരുന്നു


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
We have no caste,no category and no politics. Keep your stay here to share your opinions and get in touch with others
http://v4vhse.forumotions.in

3default Re: Notice Board on Sun Dec 02, 2012 7:29 pm

vivaradoshi


SILVER
SILVER
വിവരദോഷിയും സഹകരിക്കാന്‍ തയ്യാര്‍


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
ഇത് വിവരവും വിദ്യാഭ്യാസവും ഉള്ളവരുടെ ലോകം.പക്ഷെ ലോകത്ത്‌ കാണുന്നതോ വിവരക്കേടിന്റെ സാമ്രാജ്യങ്ങള്‍........ അവിടെ എന്തും വിളിച്ചുപറയാന്‍ കഴിയുന്ന ഒരാളെ ഉള്ളൂ..... വിവരദോഷി


[You must be registered and logged in to see this image.]

4default Re: Notice Board on Sun Sep 30, 2012 4:30 pm

ernakulam


NEWBIES
NEWBIES
I am also ready to become a moderator

5default Re: Notice Board on Sat Sep 01, 2012 11:01 pm

safeerm


SILVER
SILVER
I am ready to cooperate with you


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
[You must be registered and logged in to see this image.]

6default Re: Notice Board on Thu Aug 30, 2012 10:43 pm

pareekutty


PLATINUM
PLATINUM
ee websitinte wellwisher aayi njan undavum


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
[You must be registered and logged in to see this image.][You must be registered and logged in to see this image.]

7default Thanks satheesh bhai on Wed Aug 29, 2012 4:43 pm

raman


Legend of VHSE
Thanks satheesh bhai

Ee website nte tutorial thayyarakkan admins nodu parayam

Enikkariyavunnath njaan ivide share cheyyam


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
സുഖമൊരു ബിന്ദു .............
ദുഃഖമൊരു ബിന്ദു..............
ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്റുലമാടുന്നു.
ജീവിതം ........അത് ജീവിതം


[You must be registered and logged in to see this image.][You must be registered and logged in to see this image.]

8default Re: Notice Board on Wed Aug 29, 2012 11:47 am

satheesh


SILVER
SILVER
Ee website mayi sajeevamayi sahakarichu pravarthikkan thalparyamund.Co admin, moderator ennee padavikal enthanennenikkariyilla. IT fieldil enikk valiya Experience illa. Enkilum ente ellavidha sahakaranavum pratheekshikkam.


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
[You must be registered and logged in to see this image.] [You must be registered and logged in to see this image.]

9default Wanted Personnels on Mon Aug 27, 2012 4:46 pm

Admin


Admin
Wanted Personnels


v4vhse.forumotion requires the following personnel from its members

1.Co-Admins-2Nos
2.Moderators-5Nos


Read Before apply
a.The applicants should be a staff of VHSE Department
b.Knowledge and experience in HTML and Php will be additional qualification
c.The person who can devote either atleast 1hrs/day or 5hrs/week for the promotional activities of this site need apply-Should have their own laptop and Internet connection
d.This website is service oriented and has the only motto to serve the community as far as we could and so any monetary returns for the service could not be expected. However any financial benefit if realised at any stage of this website will be shared to all members



Last edited by Admin on Fri Sep 14, 2012 8:05 pm; edited 1 time in total

http://v4vhse.forumotions.in

10default Notice Board on Sun Aug 26, 2012 3:12 pm

Admin


Admin
This is the notice board of our website.You can post important events and announcement in this section


Notice on 18-11-2012


Dear users,


Thanks your co-operation with this website. This is yours website and the contents that could be presented here totally depends on your view. As administrator and moderators we have no policy or politics and no restriction to any opinions. The topic presented here are purely the opinion of the concerned starter. The matter could not be removed for the reason because it is against the fact. If you point out it is detrimental to the society or illegal or any issues Firstly send messages to Moderators. If you are against the views cited in a topic please don't message us to remove that-Some of users may misunderstood that this site is for some group and so the stuffs against them could not be encouraged and so messages us. You really reply them with facts in the topic itself
So once again we can say-This is for all of you-Contradictory opinions and views will be here because the views and opinions of users are entirely different from one another

Please continue the co-operation with us.



Last edited by Admin on Sun Nov 18, 2012 6:38 pm; edited 2 times in total

http://v4vhse.forumotions.in

11default Re: Notice Board Today at 8:23 am

Sponsored content


View previous topic View next topic Back to top  Message [Page 1 of 1]

Permissions in this forum:
You cannot reply to topics in this forum