v4vhse
Welcome to your own forum

Search
 
 

Display results as :
 


Rechercher Advanced Search

Do VHSE Special rule insist Regular college study for teaching posts?

Thu Jan 26, 2017 12:06 am by Malamaram chakkappan

[size=18]Do VHSE Special Rule demand Regular college study for teaching posts?[/size]


[size=18]വി എച്ച് എസ് ഇ സ്പെഷ്യല്‍ റൂളിനെ ഒന്ന് പരിശോധിക്കാം. GO (p) No 80/2004 dated thiruvanathapuram 12/3/2004 ആയി ഇറങ്ങിയ റൂളിന്‍റെ അധ്യാപക തസ്തികയ്ക്ക് വേണ്ട യോഗ്യത പ്രസ്താവിച്ച റൂള്‍ 4/table 4 എന്ന ഭാഗം താഴെ കൊടുക്കുന്നു. മേല്‍ പ്രസ്താവിച്ച ജി ഓ യുടെ പേജ് 22 ല്‍ നിന്നുമാണ് ക്വോട്ട് ചെയ്യുന്നത്. ഈ റൂള്‍ മുഴുവനായും ക്ലിയര്‍ ഫോര്‍മാറ്റില്‍ [You must be registered and logged in to see this link.][/size]
[size=18]Non vocational teacher English: By Transfer or By Direct Recruitment[/size]
[size=18]Qualification i) Post graduate degree in English with not less than 50% marks awarded by any of the universities in Kerala or an equivalent qualification[/size]
[size=18]ii) 1. B.Ed Degree in the concerned subject acquired after a regular course of studyfrom any of the universities in Kerala or a qualification recognised as equivalent thereto by a university of Kerala[/size]
[size=13][size=18]B.Ed concerned subject ല്‍ ഇല്ലാത്ത പക്ഷം മറ്റുള്ളവ പരിഗണിക്കും, സെറ്റ് വേണം എന്നൊക്കെ പറഞ്ഞു യോഗ്യത പ്രസ്താവിച്ച ഈ ഭാഗം തുടര്‍ന്ന് പോകുന്നു. ഈ ഭാഗം നോക്കിയാണ് ഒരു ഉദ്യോഗാര്‍ഥി നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലിഷ് വിഷയത്തിനു യോഗ്യനാണോ എന്ന് പരിശോധിക്കുന്നത്. അതായത്‌  സ്പെഷ്യല്‍ റൂളിലെ തന്നെ സ്പെഷ്യല്‍ ക്ലോസ്. അതിന്‍റെ ഭാഗം തന്നെ റഫര്‍ ചെയ്യാന്‍ താഴെ കൊടുക്കുന്നു.[/size][/size]
[size=18][/size]

[size=18]അരിയാഹാരം കഴിക്കുന്നവന് ഇത് വായിച്ചാല്‍ മനസ്സിലാവുന്ന കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.[/size]
[size=18]1. Non vocational teacher English നു വേണ്ട പി ജി യോഗ്യത സംബന്ധിച്ച് റൂള്‍ പറയുന്ന ആദ്യഭാഗം ഇങ്ങനെ [/size]
[size=18]i) Post graduate degree in English with not less than 50% marks awarded by any of the universities in Kerala- കേരളത്തിലെ ഏതെങ്കിലും  സര്‍വകലാശാലയില്‍ നിന്നും നേടുന്ന എംഏ ഇംഗ്ലീഷ് ബിരുദം നേടിയ ആള്‍ യോഗ്യനാണ്. ഇന്ന രീതിയിലേ പഠിക്കാവൂ എന്ന യാതൊരു നിബന്ധനയും റൂളില്‍ ഇല്ല. റഗുലര്‍ കോളേജില്‍ പഠിച്ചവന്‍ എന്നോ കേരള, എം ജി സര്‍വകലാശാലകളുടെ കീഴില്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴി പാരലല്‍ കോളേജില്‍ പഠിച്ച്  എം ഏ ചെയ്തവനോ കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ എന്ന പരിപാടിക്ക്‌ പകരം വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തു പാരലല്‍ കോളേജില്‍ പഠിച്ചവനെയോ നിയമം വേര്‍തിരിച്ച് കാണുന്നില്ല. കേരളത്തില്‍ നിന്നാണെങ്കില്‍ ഏതു രീതിയില്‍ പഠിച്ചാലും അവന് തുല്യതാ സര്‍ട്ടിഫിക്കറ്റ് പോലും വേണ്ടാത്ത രീതിയില്‍ യോഗ്യന്‍ ആണെന്ന് യോഗ്യത പ്രത്യേകം പ്രസ്താവിച്ച സ്പെഷ്യല്‍ ക്ലോസ് ആയ ഈ ഭാഗം പറയുന്നു.[/size]
[size=18]2. i) Post graduate degree in English with not less than 50% marks awarded by any of the universities in Kerala or an equivalent qualification. ഇനി ചുവപ്പ് കളറില്‍ എഴുതിയ രണ്ടാം ഭാഗം നോക്കുക. നേരത്തെ കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് എം എ ഇംഗ്ലീഷ് നേടണം എന്നാണ് ഒന്നാം ഭാഗത്ത് പറഞ്ഞത്‌. ഇവിടെ അതിന്‍റെ തത്തുല്യം എന്നും പറഞ്ഞിരിക്കുന്നു. അതായത്‌ പൊതുവായി തത്തുല്യം എന്ന് പറഞ്ഞ ഈ വാക്ക് കൊണ്ട് എം എ ഇംഗ്ലീഷ് എന്ന കോഴ്സിനു തുല്യമായ മറ്റു പി ജി ബിരുദങ്ങള്‍ എന്ന് മാത്രമല്ല ഉദ്ദേശിക്കുന്നത്, കേരളത്തിനു പുറത്തു നിന്നും ചെയ്യുന്ന എം എ ഇംഗ്ലീഷ് ബിരുദം കൂടിയാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ അതിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ തത്തുല്യം ആയി പരിഗണിക്കൂ. കേരളത്തിന്‌ പുറത്തെ ഒരുപാട് ഡീംഡ് സര്‍വകലാശാലകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കേരളത്തിലെ ഒരു സര്‍വകലാശാലയും തുല്യത നല്‍കുന്നില്ല. അതുപോലെ പ്രാക്റ്റിക്കല്‍ നിര്‍ബന്ധമായ ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ സയന്‍സ് വിഷയങ്ങളില്‍ വിദൂര വിദ്യാഭ്യാസം വഴി പി ജി തമിഴ്നാട്ടിലെ ചില സര്‍വകലാശാലകളില്‍ ഉണ്ടെങ്കിലും അവയ്ക്ക് കേരളത്തിലെ ഒരു സര്‍വകലാശാലയും തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാറില്ല. അതിനാല്‍ തന്നെ ഈ ക്ലോസിലൂടെ ചുളുവില്‍ പി ജി നേടി വരുന്ന ആര്‍ക്കും അധ്യാപകര്‍ ആയി കയറി വരാന്‍ കഴിയില്ല. പക്ഷെ അംഗീകാരമുള്ള പ്രൈവറ്റ്/വിദൂര കോഴ്സുകള്‍ പഠിച്ചവരെ പുറത്ത്‌ നിര്‍ത്തണമെന്ന് ഈ ക്ലോസ് അനുശാസിക്കുന്നില്ല എന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്‌.[/size]
[size=18]3. ഇനി നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് തസ്തികയുടെ രണ്ടാം യോഗ്യത ആയ B.Ed നെ സംബന്ധിച്ച് പറഞ്ഞ ഭാഗം നോക്കുക. 
[/size]
[size=18]ii) 1. B.Ed Degree in the concerned subject acquired after a regular course of study from any of the universities in Kerala ഇതില്‍ ചുവപ്പ് കളറില്‍ കൊടുത്ത ഭാഗം ശ്രദ്ധിക്കുക. എന്ത് കൊണ്ടാണ് B.Ed നു ഈ സ്പെഷ്യല്‍ ക്ലോസില്‍ പ്രത്യേകം [b]acquired after a regular course of study പറഞ്ഞു? പി ജി  യോഗ്യത പ്രസ്താവിച്ച ഭാഗത്ത് കൂടി ഈ രീതിയില്‍ acquired after a regular course of study എന്നെഴുതി വെക്കാന്‍ സ്പെഷ്യല്‍ റൂള്‍ ഫ്രെയിം ചെയ്ത കരിക്കുലം കമ്മിറ്റിക്കും വിദഗ്ധര്‍ക്കും പ്രത്യേകം പണച്ചെലവ് വരുന്ന കാര്യം ആയിരുന്നില്ലല്ലോ. പിന്നെന്തേ പി ജി യോഗ്യത acquired after a regular course of study എന്ന് പ്രത്യേകം എഴുതാതെയും B.Ed നു അങ്ങനെ എഴുതിയും ചേര്‍ത്തു? [/b][/size]
[size=18]പി ജി തലത്തില്‍ റഗുലര്‍ പഠനം ഉദ്ദേശിച്ചിട്ടില്ല എന്ന് മനസ്സിലാക്കാന്‍ അരിയാഹാരം കഴിക്കുന്നവര്‍ക്ക് ഇത് തന്നെ മതി.[/size]
[size=18]4. ഇനി B.Ed യോഗ്യത സംബന്ധിച്ച് പറഞ്ഞ രണ്ടാം ഭാഗം ii) 1. B.Ed Degree in the concerned subject acquired after a regular course of studyfrom any of the universities in Kerala or a qualification recognised as equivalent thereto by a university of Kerala പച്ച കളറില്‍ എഴുതിയത് ശ്രദ്ധിക്കുക. ഇവിടെ or a qualification recognised as equivalent thereto by a university of Kerala. എന്നാണ് പ്രസ്താവിച്ചത്. ഇവിടെ thereto എന്ന പദം കൊണ്ട് റഗുലര്‍ ആയി തന്നെ പഠിച്ച B.Ed തന്നെ വേണം എന്നല്ല ഉദ്ദേശിക്കുന്നത്. ഏതെന്കിലും ഒരു ഉദ്യോഗാര്‍ഥി റഗുലര്‍ അല്ലാത്ത B.Ed ചെയ്താല്‍ പോലും അതിനെ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല തത്തുല്യമായി അംഗീകരിക്കുന പക്ഷം അത് യോഗ്യതയായി പരിഗണിക്കാം എന്ന് തന്നെയാണ്.[/size]
[size=18]5.ഈ റൂള്‍ 4 എന്നത് യോഗ്യത പ്രസ്താവിച്ച സ്പെഷ്യല്‍ ക്ലോസ് ആണെന്നും സ്പെഷ്യല്‍ റൂളില്‍ തന്നെ വേറെ ഏതെങ്കിലും ഭാഗത്ത് പൊതുവായ (ജനറല്‍ ക്ലോസ്) ക്ലോസില്‍ ഈ പ്രസ്താവനയ്ക്ക് വിരുദ്ധമായ രീതിയില്‍ എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അതില്‍ ഏതാണ് പരിഗണിക്കേണ്ടത്? ഏതാണ് തള്ളേണ്ടത് എന്ന് റൂള്‍ അടിസ്ഥാനത്തില്‍ തന്നെ നമുക്ക്‌ ചര്‍ച്ച ചെയ്യാം..റിപ്ലൈ ബോക്സില്‍ താഴെ തുടരും [/size]


Comments: 10

Statistics
We have 1357 registered users
The newest registered user is lesova

Our users have posted a total of 2375 messages in 1258 subjects
Who is online?
In total there are 17 users online :: 0 Registered, 0 Hidden and 17 Guests :: 2 Bots

None

Most users ever online was 628 on Wed May 08, 2013 1:32 pm