v4vhse
Welcome to your own forum

Search
 
 

Display results as :
 


Rechercher Advanced Search

An enquiry into implementation of regular study in Kerala VHSE PART III

Wed Jan 25, 2017 9:24 pm by Malamaram chakkappan

An enquiry into implementation of regular study in Kerala VHSE PART III

 Part I and Part II of this topic can be read from the following links 


[You must be registered and logged in to see this link.]

[You must be registered and logged in to see this link.]

വി എച്ച് എസ് ഇ അധ്യാപക തസ്തികകള്‍ക്ക് റഗുലര്‍ പഠനം നിര്‍ബന്ധമാണ് എന്ന് ഒരു സുപ്രഭാതത്തില്‍ തീരുമാനിക്കാന്‍ ഇടയായ കാരണങ്ങള്‍ ആണല്ലോ മുന്‍പത്തെ ഭാഗത്ത് വിവരിച്ചത്. ഇതേനിയമം അടിസ്ഥാനമാക്കി ആയിരക്കണക്കിനു പേരെ പരിഗണിച്ച ശേഷമാണു ഒരു സുപ്രഭാതില്‍ റൂളില്‍ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഇല്ലാതെ റഗുലര്‍ കോളേജില്‍ പഠിച്ചവരെ മാത്രമേ വി എച്ച് എസ് ഇ യില്‍ എടുക്കൂ എന്ന് പി എസ് സി ശഠിക്കുനത്. ഇത് 2013 അവസാനമാണ് തുടങ്ങുന്നത്. അതെ റൂളിനെ അടിസ്ഥാനമാക്കി മുന്‍പ്‌ അണ്ണാമലൈ സര്‍വകലാശാലയുടെ വിദൂര ബിരുദക്കാരെ പോലും പരിഗണിച്ച പി എസ് സി ക്ക് ഒരു സുപ്രഭാതത്തില്‍ നിയമം വേറെ രീതിയില്‍ ആണ് എന്ന് വെളിപാട്‌ ലഭിക്കുക ആയിരുന്നില്ല. അവര്‍ റൂളിനു 2009 ല്‍ ഭേദഗതി വരുത്തിയപ്പോള്‍ റഗുലര്‍ പഠനം നിഷ്കര്‍ഷിച്ച ക്ലോസിന് ഭേദഗതി വന്നിട്ടുണ്ട് എന്ന കാര്യം അറിയാതെ പോകുകയാണ് ചെയ്തത്.


Comments: 0

Statistics
We have 1367 registered users
The newest registered user is prasanth cr

Our users have posted a total of 2375 messages in 1258 subjects
Who is online?
In total there are 10 users online :: 0 Registered, 0 Hidden and 10 Guests :: 2 Bots

None

Most users ever online was 628 on Wed May 08, 2013 1:32 pm