v4vhse
Welcome to your own forum

Search
 
 

Display results as :
 


Rechercher Advanced Search

Designation wise list distance and private degree teachers working in vhse

Thu Jan 05, 2017 7:47 am by Malamaram chakkappan



വി എച്ച് എസ് ഇ അധ്യാപക തസ്തികയിൽ പരിഗണിക്കണമെങ്കിൽ റഗുലർ കോളേജിൽ പഠിച്ച് ബിരുദം നേടണം എന്ന് ഇപ്പോൾ നിഷ്കര്ഷിക്കുന്നതിൽ പി എസ് സി യും ഗവൺമെന്റും ഒറ്റക്കെട്ടാണ്. നിയമം അങ്ങനെ പറയുന്നുണ്ടത്രെ..എന്നാൽ സംസ്ഥാനത്തെ ഗവണ്മെന്റ് സ്‌കൂളുകളിൽ നിന്ന് പി എസ് സി മുൻകാല ത്തു നിയമിച്ച അധ്യാപകരെ സംബന്ധിച്ച് ഉദ്യോഗാർത്ഥികൾ വിവരാവകാശ അപേക്ഷ വഴി നേടിയ വിവര പ്രകാരം മേൽ പട്ടികയിലെ മുഴുവൻ പേരും റഗുലർ അല്ലാതെ പഠിച്ചവരാണ്. കഷ്ടപ്പെട്ട് പഠിക്കുന്ന പാവം ഉദ്യോഗാര്ഥികളോട് ധാർഷ്ട്യം കാണിക്കുന്ന അധികൃതർക്ക് ഇവരെ പിരിച്ചു വിടാൻ നട്ടെല്ലുണ്ടോ?

Comments: 5

Statistics
We have 1354 registered users
The newest registered user is janarsn64

Our users have posted a total of 2374 messages in 1257 subjects
Who is online?
In total there are 21 users online :: 0 Registered, 0 Hidden and 21 Guests :: 1 Bot

None

Most users ever online was 628 on Wed May 08, 2013 1:32 pm